0

വേർഡ് പ്രസ്സിന്റെ സഹായത്തോടെ എങ്ങനെ ന്യൂസ് പോർട്ടൽ ഉണ്ടാക്കാം?

വേർഡ്പ്രസ് ബ്ലോഗുകൾ രണ്ടു രീതിയിൽ ഉണ്ടാക്കാം. വേർഡ് പ്രസ് ഡോട്ട് കോം എന്ന സൈറ്റ് കാണാം. ഇത് ബ്ലോഗർ പോലെ തന്നെയാണ്. വേർഡ് പ്രസ് തന്നെ ഒരുക്കുന്ന ഹോസ്റ്റിങാണ്. ഇത്തരം സൈറ്റുകളുടെ വെബ് അഡ്രസ് kerala.wordpress.com എന്ന രീതിയിലായിരിക്കും. നിങ്ങൾക്കു വേണമെങ്കിൽ ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് കൊടുക്കാനുള്ള സൗകര്യവും ഉണ്ടാകും. എന്താണ് ബ്ലോഗർ,… Continue Reading

0

എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കി അതിനെ ഇഷ്ടമുള്ള ഡൊമെയ്നിലേക്ക് മാറ്റാം?

ആദ്യം നമുക്ക് ബ്ലോഗ് എന്താണെന്ന് നോക്കാം. തീർച്ചയായും ഇന്റർനെറ്റ് ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ഒന്നായിരിക്കും ബ്ലോഗ്. ഓൺലൈനിൽ തുടർച്ചയായി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേഴ്സണൽ ജേർണലിനെയോ ഡയറിയെയോ നമുക്ക് എളുപ്പത്തിൽ ബ്ലോഗ് എന്നു വിളിയ്ക്കാം. നിങ്ങൾക്ക് ലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഒരിടം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു സ്ഥലം.… Continue Reading

0

വെബ് സൈറ്റില്‍ ഫേസ്ബുക്ക് കമന്റ്, ഗുണവും ദോഷവും

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ അടിസ്ഥാനമാക്കിയുള്ള കമന്റ് ബോക്‌സ് വേണമെന്ന് ഒട്ടുമിക്ക വാര്‍ത്താ പോര്‍ട്ടലുകളും ആഗ്രഹിക്കാറുണ്ട്. ടെക് ക്രഞ്ച് പോലുള്ള വന്‍കിട സൈറ്റുകളില്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണവും ദോഷവും. മെച്ചങ്ങള്‍ ഫേസ്ബുക്ക് നെറ്റ് വര്‍ക്കില്‍ ഇത് സൈറ്റിന്റെ റീച്ച് വര്‍ദ്ധിപ്പിക്കും. കമന്റ് അടിയ്ക്കുന്നതോടു കൂടി… Continue Reading

0

വേര്‍ഡ് പ്രസ് വെബ്‌സൈറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (സിഎംഎസ്) ഒന്നാണ് വേര്‍ഡ് പ്രസ്. പിഎച്ച്പിയില്‍ എഴുതപ്പെട്ട ഒരു ഓപ്പണ്‍ സോഴ്‌സ് സംവിധാനമാണിത്. തുടക്കത്തില്‍ ബ്ലോഗ് ഉണ്ടാക്കാനുള്ള ടൂള്‍ എന്ന നിലയില്‍ പ്രചാരം നേടിയ വേര്‍ഡ് പ്രസ് ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സിഎംഎസ് സംവിധാനമായി മാറി കഴിഞ്ഞു. വന്‍കിട ന്യൂസ് പോര്‍ട്ടലുകള്‍ ഉണ്ടാക്കാന്‍… Continue Reading

0

Top 5 ways to speed up WordPress

WordPress is a popular platform that supports a large number of online websites. While the platform comes with a lot of powerful features, it is not entirely free from drawbacks. One of its drawbacks is that it is usually very slow. This weakness of the platform can be detrimental for the websites that run on it. The good news is that this drawback can be fixed. Let us check out a few ways to speed up WordPress. Continue Reading