- Nano automatic version next year
As per The Hindu report, tata will launch automatic Nano soon. Car Dekho says, this model targetting Indonesian buyers.
- ഇനി തീവണ്ടി ടിക്കറ്റുകള്‍ നാലുമാസം മുമ്പെ
ദില്ലി: റെയില്‍വേ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുമ്പെ ബുക്ക് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് 10 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ മൂന്നു മാസത്തേക്കുള്ള ടിക്കറ്റുകളെ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.
യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ താജ് എക്സ്പ്രസ്, ഗോംതി എക്സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി ...
- ഡിസംബറോടെ കേരളത്തിലെത്തുന്ന എട്ടുകാറുകള്‍
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കുതിച്ചുചാട്ടം തന്നെ നടക്കുകയാണ്. അടുത്ത രണ്ടു മാസത്തിനുള്ള ഇന്ത്യന്‍ റോഡിലെത്താനിടയുള്ള ചില കാറുകള്‍
മാരുതി സുസുക്കി കിസാഷി(maruthi suzuki kizashi)
വോള്‍വോ XC60
Hyundai Avante
Mitsubishi Lancer Evolution X
Nissan Sunny
Toyota Etios
Skoda Yeti
Maruti Cervo
source: cardekho.com