Digital Media

  • Mathematics Teacher
    Industry TypeEducation / Training / Teaching Functional AreaTeaching / Education / Languages Location of JobAbu Dhabi – United Arab Emirates Other BenefitsTransportation Provided Job Description• Candidate must possess at least a B. Ed/Teaching/Training, Bachelor/Masters Mathematics or equivalent. • Good communication skills, Computer Literate • At least 3 years of working experience in the related field is required for this position. • Full-Time ...
  • Marketing Executive
    Male/Female Marketing Executive – Minimum 3-4 years experience in advertising field handling both ATL and BTL jobs – Fluency in English.  Hindi/Arabic speaking capability preferred – UAE driving licence – Salary indication: AED.3000/month for the right candidate + commission – Company car or car allowance will be provided Only suitably qualified candidates to e-mail their CV to vijayan@geadvt.com. Regards Vijayan Melazhiyath Managing Director Global Edge ...
  • ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം
    ക്രിക്കറ്റ് എന്ന കളി ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ  ദിവസം…കളി എന്നത് വിനോദമാണ് മനസ്സിനും ശരീരത്തിനും ഉന്മേഷം തരേണ്ട ഒന്ന്. അതു പരമാവധി മൂന്നു മണിക്കൂര്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാവുവെന്നാണ് ശാസ്ത്രീയ വിശകലനം. സ്വാഭാവികമായും ക്രിക്കറ്റ് ഒരു പണിയാണ്. കളിയ്ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും. കളിയ്ക്കുന്ന ഓരോ താരത്തിനും കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. കാണുന്നവനോ? അവന്‍ ജോലിയും കൂലിയും കളഞ്ഞ് ടി.വിയ്ക്കു മുന്നില്‍ തപസ്സിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂറുകളല്ല..ഒരു ദിവസം മുഴുവന്‍…അവന്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്? ഇവര്‍ ഉണ്ടാക്കുന്ന ദേശീയ ...
  • 100ശതമാനം ജോലിസാധ്യതയുള്ള ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍
    കംപ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടോ? 200ലേറെ ഐ.ടി കോര്‍പ്പറേറ്റ് കമ്പനികളുടെ അംഗീകാരമുള്ള കോഴ്‌സുകള്‍ ചെറിയ ചെലവില്‍ പഠിച്ചെടുക്കാം. നൂറുശതമാനവും ജോലി സാധ്യതയുള്ള ഈ കോഴ്‌സുകള്‍ പഠിയ്ക്കാന്‍ ദിവസേന ഒരു മണിക്കൂര്‍ ചെലവാക്കിയാല്‍ മാത്രം മതി. Certified PHP/MySQL web developer,Certified Java developer,CCNA training course,Certified MySQL developer,Certified PHP developer,Certified J2EE Web Developer,SEO training course,Certified SAS expert,SQL Server 2005 Administration,Certified .NET developer,Embedded systems CAT course Microsoft Word 2007,Oracle DBA,Oracle PL/SQL ഈ കോഴ്‌സുകളിലാണ് ഇപ്പോള്‍ ഓണ്‍ ...
  • ഈയാഴ്ച സെന്‍സെക്‌സ് 3.2ശതമാനം ഉയര്‍ന്നു
    മുംബൈ: തുടര്‍ച്ചയായ എട്ടുദിവസം മുന്നോട്ടുകുതിച്ച വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എങ്കിലും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ സെന്‍സെക്‌സ് 3.2 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. മുംബൈ ഓഹരി സൂചിക 604.75 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 171.80 പോയിന്റും മുന്നേറി. വാരത്തിലെ അവസാന ദിവസം സെന്‍സെക്‌സ് 24.83 പോയിന്റ് നഷ്ടത്തിലും(19420.39) നിഫ്റ്റി 7.70 പോയിന്റ് കുറഞ്ഞ് 5826.05ലും വില്‍പ്പന അവസാനിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ ഒരു തിരുത്തല്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പ്രധാനകാരണം കുതിപ്പിന്റെ വേഗത കൂടുതലായിരുന്നുവെന്നതു തന്നെയാണ്. ...
  • ഗൂഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് നഷ്ടപ്പെടാതിരിക്കാന്‍
    ഗുഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് ലഭിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് അതു നിലനിര്‍ത്തുന്നത്. പലപ്പോഴും നിസ്സാരകാരണങ്ങള്‍ കൊണ്ടാണ് എക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുന്നത്. ചില കാരണങ്ങള്‍ താഴെ കൊടുക്കുന്നു. 1 സ്വന്തം ആഡ്‌സെന്‍സ് എക്കൗണ്ട് പരസ്യങ്ങളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കൂട്ടുകാരോട് പരസ്യത്തില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കരുത്. ക്ലിക്ക് ചെയ്യുന്നതിന് ഓട്ടോമാറ്റിക് ടൂളുകള്‍ ഉപയോഗിക്കരുത്. 2 ഒരിക്കലും ആഡ്‌സെന്‍സ് കോഡുകളില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ സ്ഥലത്തിനും ഭംഗിക്കുമനുസരിച്ച് ആഡ്‌സെന്‍സ് കോഡുകളിലെ വലിപ്പം, കളര്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുത്. 3 മൂന്ന് ആഡ് ...
  • Certified PHP/MySQL web developer course
    This course has been developed in collaboration with dozens of hiring companies in India and U.S. to prepare fresh graduates to work as php/mysql web developers. There are more then 200 companies in India who hire fresh graduates for web development using php and mysql. Normally companies have to give 2-3 months of full time training ...
  • വി.എസ് മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും
    വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് ...
  • റിലയന്‍സ് ഗോള്‍ഡ് സേവിങ്‌സ് ഫണ്ട്
    സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന റിലയന്‍സ് ഫണ്ടാണിത്. ഗ്രോത്ത്, ഡിവിഡന്റ് എന്നീ രണ്ട് ഓപ്ഷനുകളില്‍ ഇതു ലഭ്യമാണ്. ഒരു യൂനിറ്റിന് 10 രൂപ നിരക്കില്‍ 5000 രൂപയാണ് മിനിമം നിക്ഷേപിക്കേണ്ടത്. കൂടാതെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍(സിപ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മാസത്തില്‍ 100 രൂപ വീതം നിക്ഷേപിക്കുന്നതിനും അവസരമുണ്ട്. കൂടാതെ ആദ്യവര്‍ഷം നിക്ഷേപത്തിന് നികുതി ഇളവുകളും ലഭിക്കും. എന്‍.എഫ്.ഒ 14ാം തിയ്യതി മുതല്‍ ആരംഭിച്ചു. അവസാന തിയ്യതി ഫെബ്രുവരി 28ാണ്. മറ്റൊരു മെച്ചം നിങ്ങള്‍ക്ക് 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം. ...
  • സെന്‍സെക്‌സ് 441 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 5400നു താഴെ
    മുംബൈ: ഈജിപ്തില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ന് ഓഹരി വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 441.16 പോയിന്റോളം താഴ്ന്ന് 180008.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 131 പോയിന്റ് കുറഞ്ഞ് 5395.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്
Read more