
സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്നം കൊടുത്തതിനെ സോഷ്യല്‍ മീഡിയകളിലൂടെ ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി കായികമേഖലയിലുള്ള ആര്‍ക്കെങ്കിലും നല്കുന്നുണ്ടെങ്കില് ആദ്യം ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിനു നല്‍കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
സച്ചിന് എന്തുകൊണ്ടും ഈ അവാര്‍ഡിന് യോഗ്യനാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ രാഷ്ട്രീയതട്ടിപ്പിന്റെ ഭാഗമാവുകയായിരുന്നു സച്ചിന്. ക്രിക്കറ്റ് ദൈവത്തോടുള്ള എല്ലാ ആരാധനയോടും കൂടി തന്നെയാണ് ബിസിസിഐ-ഡിജിഗ്രാഫ് ഓട്ടോഗ്രാഫിനു വേണ്ടി ട്വീറ്റ് ചെയ്തത്.