ഇതാണോ കേന്ദ്രമന്ത്രി? February 11, 2013 വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്ന രീതിയൊന്ന് കണ്ടു നോക്കൂ. അയാളുടെ മകളുടെ മകളാകാന്‍ മാത്രം പ്രായമുള്ള കുട്ടിയോടാണ് ചോദ്യം.. ഇതു ശരിയായ ഒരു പ്രവണതയല്ല. ഇതിനെ എതിര്‍ക്കുക തന്നെ വേണം. You may also like this: No related posts.