ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഇന്നു വാങ്ങാവുന്ന ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 963-965 റേഞ്ചില്‍ വിറ്റൊഴിവാക്കാവുന്നതാണ്. കുറച്ചു ദിവസം കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് നല്ലൊരു ചോയ്‌സാണ്. 500 രൂപ വരെ ഉയരാനുള്ള സാങ്കേതിക പിന്തുണ ഈ സ്റ്റോക്കിനുണ്ട്. ചെറിയ സ്‌റ്റോക്കുകള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളും സൂക്ഷിക്കാവുന്നതാണ്.