ഓണ്‍ലൈനായി ഷെയര്‍ട്രേഡിങ് ചെയ്യാം

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും.

അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കാനും ‘വാല്യു ഇന്‍വെസ്റ്റ്‌മെന്റ്’ സങ്കല്‍പ്പത്തിലേക്ക് അവരെ വളര്‍ത്തികൊണ്ടുവരാനും സാധിക്കും

മുഴുവന്‍ വാര്‍ത്തയ്ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക