നിക്ഷേപകരുടെ അഞ്ച് അന്ധവിശ്വാസങ്ങള്‍-oneindia Posted on September 1, 2011 by ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാവുന്നവരാണ്. നിക്ഷേപകര്‍ക്കും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ സ്വാഭാവികമാണ്. എക്കാലത്തും സജീവമായ അഞ്ചുവിശ്വാസങ്ങള്‍. ഫിക്‌സഡ് നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപമാര്‍ഗ്ഗം ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം മറന്നുപോവരുത്. പലിശനിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിനു മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം. http://thatsmalayalam.oneindia.in/feature/2011/feauture-business-five-investment-myths-aid0178.html You may also like this: No related posts.