വാങ്ങാവുന്ന ചില ഓഹരികള്‍ LUPIN

ജപ്പാനിലെ ക്യോവാ ഫാര്‍മയുമായുള്ള ബന്ധമാണ് ഇപ്പോള്‍ ലൂപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ജപ്പാനിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ലൂപ്പിന്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ജപ്പാനില്‍ ആവശ്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ 70 രൂപയോളം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരം വാങ്ങുന്നത് ഏകദേശം നാലര ലക്ഷത്തോളം രൂപ വരുമെങ്കിലും മൂന്നു മാസത്തിനുള്ളില്‍ അതില്‍ നിന്നു ലഭിക്കുന്ന റിട്ടേണ്‍ 70000 രൂപയിലധികമാവും.