Uncategorized
നിഫ്റ്റി 25 പോയിന്റ് താഴ്ന്നു
മുംബൈ: അവസാന അരമണിക്കൂറിനുള്ളിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 64.33 പോയിന്റും നിഫ്റ്റി 24.95 പോയിന്റും താഴ്ന്നു.
റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പവര്‍, മെറ്റല്‍ മേഖലകളെല്ലാം നഷ്ടത്തിലായെങ്കിലും ഓട്ടോമൊബൈല്‍ മേഖലയില്‍ ചെറിയ മുന്നേറ്റമുണ്ടായി.
തെര്മകസ് ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദ് ഓയില്‍, കുമ്മിന്‍സ്, ശ്രീരാം ട്രാന്‍സ് ഓഹരികള്‍ക്ക് ഇന്ന് നല്ല ദിവസമായിരുന്നു. യൂനൈറ്റഡ് സ്പിരിറ്റ്സ്, ആന്ധ്ര ബാങ്ക്, യൂകോ ബാങ്ക്, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ഓഹരികള്‍ക്കാണ് കൂടുതല്‍ ഇടിവ് സംഭവിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍:
cummins
Rashtriya chemicals
IRB infra
Tata motors
JSW steel
IDBI Bank
J K paper