Daily Archives : November 1, 2010

Uncategorized

സെന്‍സെക്‌സ് 323 പോയിന്റും നിഫ്റ്റി 100 പോയിന്റും വര്‍ധിച്ചു


മുംബൈ: ഓഹരി വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കം നേട്ടത്തോടെ. സെന്‍സെക്‌സ് 333.29പോയിന്റും നിഫ്റ്റി 99.85 പോയിന്റും വര്‍ധിച്ച് രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ കമ്പനികളുടെ മികച്ച രണ്ടാം പാദ ഫലങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തു പകര്‍ന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് സാങ്കേതിക പ്രശ്‌നം കൊണ്ട് 12 മുതല്‍ 2.30 വരെ ഇന്ന് വില്‍പ്പന നിര്‍ത്തിവച്ചതാണ് മറ്റൊരു പ്രത്യേകത. 12 മണിയോടു കൂടി അംഗങ്ങള്‍ക്ക് ട്രേഡ് കണ്‍ഫര്‍മേഷന്‍ കിട്ടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ബാങ്കിങ് മേഖലയിലെ ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്.…

Read More »