Daily Archives : November 2, 2010

Uncategorized

നിക്ഷേപകര്‍ മാറി നിന്നു


മുംബൈ: അമേരിക്കന്‍ വിപണിയുടെ മോശപ്പെട്ട പ്രകടനവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അര്‍ധവാര്‍ഷിക സാമ്പത്തിക അവലോക റിപോര്‍ട്ടിനെ കുറിച്ചുള്ള ആശങ്കയും ഇന്ന് നിക്ഷേപകരെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തി. സെന്‍സെക്‌സ് 9.94 പോയിന്റ് നഷ്ടത്തില്‍ 20345.69ലും നിഫ്റ്റി 1.45 നേട്ടത്തില്‍ 6119ലും ക്ലോസ് ചെയ്തു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനായി ആര്‍.ബി.ഐ റിപ്പോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുണ്ടായിരുന്നു. ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന റിപോ നിരക്കിലും റിസര്‍വ് ബാങ്കിലെ നിക്ഷേപത്തിനു നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്കിലും കാല്‍ശതമാനം…

Read More »