Monthly Archives : May 2011

റിസര്‍വ് ബാങ്ക് നിരക്കുകള്‍ കൂട്ടി, ഓഹരി വിപണിയില്‍ വന്‍ ഇടിവ്


ബാങ്ക് പലിശനിരക്കുകള്‍ ഉയരുമെന്ന ആശങ്ക ലാന്‍കോ ഇന്‍ഫ്രാടെക്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, പാന്റലൂണ്‍ റീട്ടെയ്ല്‍സ് ഓഹരി വിലകളില്‍ കാര്യമായ ഇടിവുണ്ടാക്കി. ഒട്ടുമിക്ക ബാങ്ക് ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 6.47 ശതമാനം മൂല്യ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ തകര്‍ച്ചക്കിടയിലും എഫ്.എം.സി.ജി കമ്പനികള്‍ നില മെച്ചപ്പെടുത്തി. രാജേഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, നെസ്ലെ ഇന്ത്യ. പിരമല്‍ ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. സാമ്പത്തിക അവലോകന റിപോര്‍ട്ടുകള്‍ ഇന്നു പുറത്തുവരുമ്പോള്‍ റിപ്പോനിരക്കുളില്‍ വര്‍ധനവുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. റിവേഴ്‌സ് റിപ്പോ നിരക്കുളിലും അരശതമാനം…

Read More »

‘എല്‍ ക്ലാസിക്കോ യുദ്ധം’


എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ജനങ്ങളാണ് മല്‍സരം കാണാനായി സ്റ്റേഡിയത്തിലേക്കും ടെലിവിഷനുകള്‍ക്കുമുന്നിലും…

Read More »