Monthly Archives : September 2011

ഫ്രീഎസ്എംഎസ് ഫ്രീ അല്ല


ഫ്രീ എസ്എംഎസ് സര്‍വിസുകള്‍ ശരിയ്ക്കും ഫ്രീ അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ? ഫ്രീ എസ്എംഎസ് സൈറ്റുകളിലൂടെ എസ്എംഎസ് അയയ്ക്കുമ്പോള്‍ സാധാരണ മൊബൈല്‍ എസ്എംഎസുകളേക്കാള്‍ കൂടിയ തുക നിങ്ങള്‍ക്കു ചെലവാകുന്നുണ്ടെന്ന് പറഞ്ഞാലോ? ‘ഇന്റര്‍നെറ്റ് ലോകത്ത് സൗജന്യമായി ഒന്നുമില്ല’. ഈ വാക്യം എപ്പോഴും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. തീര്‍ച്ചയായും സൗജന്യ എസ്എംഎസ് അയയ്ക്കാന്‍ നിങ്ങള്‍ക്ക് സൗകര്യമൊരുക്കി തരുന്ന കമ്പനി ചാരിറ്റി പ്രവര്‍ത്തനമൊന്നുമല്ല നടത്തുന്നത്. നിങ്ങള്‍ അയയ്ക്കുന്ന ഓരോ എസ്എംഎസിനു താഴെയും ഒരു പരസ്യവാചകം ഉണ്ടാവും. ഈ പരസ്യമാണ് കമ്പനിയുടെ വരുമാനം. കൂടാതെ വെറുതെ കിട്ടുന്നതുകൊണ്ടു തന്നെ നിങ്ങള്‍ പരമാവധി…

Read More »

സന്ദര്‍ശക ടെക്കികളെ, വഴിയില്‍ പോലിസുണ്ട്


ഐടി ഹബ്ബായ ബാംഗ്ലൂരില്‍ കമ്പനിയുടെ താല്‍ക്കാലിക ആവശ്യത്തിനെത്തുന്ന ഐടി പ്രൊഫഷണലുകളും പുതുതായി ജോലിക്കെത്തിയവരും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, റോഡ്ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ വലിയ തുകയാണ് പിഴയായി ചുമത്തുന്നത്. ചെറിയ കാലയളവില്‍ പ്രൊജക്ടിനായി ബാംഗ്ലൂരിലെത്തുന്നവരാണ് കുടുങ്ങുന്നവരില്‍ അധികവും. വണ്ടി വാങ്ങുമ്പോള്‍ തന്നെ ആ സംസ്ഥാനത്ത് ടാക്‌സ് പിടിച്ചിട്ടുണ്ടാവും. അത് കൂടാതെ കര്‍ണാടക സര്‍ക്കാറിലേക്ക് മറ്റൊരു ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതിന്റെ യുക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്. Full story…

Read More »

SWARNA VARSHA 2011


Once again, KSFE, rushed in to the forefront in order to prove its commitment to Keralites, to protect them financially from the evil hands of fly by night operators. The Hon’ble Minister for Finance, Housing & Law of Kerala, launched our new scheme “Swarna Varsha 2011 Chittikal” as an Onam offer to the Keralites on 17-8-2011, at Hassan Marikkar Hall,…

Read More »

ഓണ്‍ലൈനായി ഷെയര്‍ട്രേഡിങ് ചെയ്യാം


ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും. അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കാനും ‘വാല്യു ഇന്‍വെസ്റ്റ്‌മെന്റ്’ സങ്കല്‍പ്പത്തിലേക്ക് അവരെ വളര്‍ത്തികൊണ്ടുവരാനും സാധിക്കും മുഴുവന്‍ വാര്‍ത്തയ്ക്കായി ഈ ലിങ്കില്‍ ക്ലിക്ക്…

Read More »

നിക്ഷേപകരുടെ അഞ്ച് അന്ധവിശ്വാസങ്ങള്‍-oneindia


ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാവുന്നവരാണ്. നിക്ഷേപകര്‍ക്കും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ സ്വാഭാവികമാണ്. എക്കാലത്തും സജീവമായ അഞ്ചുവിശ്വാസങ്ങള്‍. ഫിക്‌സഡ് നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപമാര്‍ഗ്ഗം ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം മറന്നുപോവരുത്. പലിശനിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിനു മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം. http://thatsmalayalam.oneindia.in/feature/2011/feauture-business-five-investment-myths-aid0178.html

Read More »