Monthly Archives : August 2025

ഡിജിറ്റൽ മീഡിയയുടെ ‘സീറോ ക്ലിക്ക്’ യുഗം: ന്യൂസ് പോർട്ടലുകളുടെ അതിജീവന പോരാട്ടം


ഡിജിറ്റൽ മീഡിയാ ബിസിനസ്സിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ന്യൂസ് പോർട്ടൽ ബിസിനസ്സ് അല്ലെങ്കിൽ ടെക്സ്റ്റ് ബിസിനസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്താണ് ഈ വൻ മാറ്റത്തിനു കാരണമെന്ന് ആലോചിക്കുന്നവർക്ക് ആശങ്കയുണ്ടാകുമെന്നത് സ്വാഭാവികം മാത്രമാണ്. അടിസ്ഥാനപരമായ മാറ്റം: സെർച്ച് എൻജിനിലൂടെയും സോഷ്യൽമീഡിയകളിലൂടെയും ട്രാഫിക് കൊണ്ടു വന്ന് ആഡ് റവന്യു നേടുകയെന്ന പരമ്പരാ​ഗത ന്യൂസ് പോർട്ടൽ ബിസിനസ് മോഡൽ തകരുകയാണ്. ഇത്തരം ഓർ​ഗാനിക് ട്രാഫിക് നഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ​ഗൂ​ഗിളിന്റെ ചുവടു മാറ്റം: നേരത്തെ വെബ്…

Read More »