ഷെയര്‍ ട്രേഡിങ് വിവരങ്ങള്‍ എസ്എംഎസിലൂടെ
ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം എസ്എംഎസിലൂടെ ഡിപി എക്കൗണ്ട് ഉടമയെ അറിയിക്കാനുള്ള സംവിധാനം വരുന്നു. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇ ഒക്ടോബര്‍ 12 മുതല്‍ ഈ സേവനം നടപ്പാക്കുന്നുണ്ട്. നിലവില്‍ പല ബ്രോക്കര്‍മാരും എസ്എംഎസ് സേവനം നല്‍കുന്നുണ്ട്. പക്ഷേ, ഇത് ഓരോ ട്രേഡിങിനുമായി നിഷ്‌കര്‍ഷിക്കുന്നത് ആദ്യമായാണ്. കൂടാതെ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് മനസ്സിലാകാത്ത രീതിയിലാണ് .More story