Tag Archives : CareerDevelopment

പലരെയും ഡൗണാക്കുന്ന ‘Career Plateau’ എന്താണ്?


ചിലപ്പോഴെല്ലാം കരിയറിൽ സ്റ്റക്കായി നിൽക്കുന്ന അവസ്ഥ വരാറില്ലേ? Lack of productivity, feeling unmotivated, burnout, or simply losing interest ഇതിൽ ഏതെങ്കിലുമായിരിക്കും കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. career plateau അങ്ങനെ എന്തോ ഒരു പേരും ഇതിനുണ്ടെന്ന് തോന്നുന്നു. എന്നാൽ ഇതിനെ എളുപ്പത്തിൽ മറികടക്കാനാകും. അടിസ്ഥാന കാരണം കണ്ടുപിടിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിലപ്പോ വേണ്ടത്ര മോട്ടിവേഷൻ ലഭിക്കാത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ ഓവർ വർക്ക് ചെയ്യുന്നുണ്ടായിരിക്കാം. ചിലപ്പോൾ ​കരിയർ ​ഗ്രോത്തിനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവായിരിക്കാം നമ്മളെ ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നത്. (1) ഇത്തരത്തിൽ ജോലി സ്റ്റക്കാകുമ്പോൾ…

Read More »