Tag Archives : dog food aggression

“Hey! It’s mine! Back off!” food bowl aggression-ചില ചിന്തകള്‍


“Hey! It’s mine! Back off!” നായയെ വളർത്തുന്നവർക്ക് പലപ്പോഴും കടി കിട്ടുന്ന കാര്യമാണ് ഫുഡ് അ​ഗ്രഷൻ. അവരുടെ ഭക്ഷണം വെച്ചിരിക്കുന്ന പാത്രത്തിൽ നമ്മൾ കൈ വെയ്ക്കാൻ ശ്രമിച്ചാലോ ചിലപ്പോൾ അടുത്തേക്ക് ചെന്നാലോ പോലും അവർ മുരളുകയും അപൂർവമായി കടിയ്ക്കുകയും ചെയ്യും. ഒരു മാസ്റ്ററെ മാത്രം അം​ഗീകരിക്കുന്ന ബ്രീഡാണെങ്കിൽ അയാളെ മാത്രം ഭക്ഷണം ഇളക്കി കൊടുക്കാനും മറ്റും അനുവദിക്കുന്ന കൂട്ടരുണ്ട്. എന്നാൽ ചിലത് ആരെയും അനുവദിക്കില്ല. എന്നാൽ കൃത്യമായ ട്രെയിനിങിലൂടെ ഈ അധീശത്വം മാറ്റിയെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാൽ ചില പ്രത്യേകതരം ബ്രീഡുകൾ എത്ര ട്രെയിനിങ്…

Read More »