Tag Archives : Emotional Clarity

Embracing Change: പുതുവര്‍ഷത്തിലെ മുദ്രാവാക്യം ‘Family First’


തീരുമാനങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും എടുക്കുകയും നടപ്പാക്കുകയും ചെയ്യാം. പിന്നെന്തിനാണ് പുതുവർഷത്തിന് പുതിയ പ്രതിജ്ഞകൾ എടുക്കുന്നത്? സം​ഗതി ശരിയാണ്. പക്ഷേ, നമുക്ക് ഒഴിവാക്കാൻ പ്രയാസമുള്ള ശീലങ്ങളോ ആചാരങ്ങളോ കാണില്ലേ? അത്തരത്തിൽ ഒന്നാണിത് എനിക്ക്..ശാസ്ത്രീയതയും ലോജിക്കുമെല്ലാം മറന്ന് നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളില്ലേ..അതുപോലെ ഒന്നെന്നേ കരുതാറുള്ളൂ. അതുകൊണ്ട് ഇത്തവണയും ആ രീതിയ്ക്ക് മാറ്റം വരുത്തുന്നില്ല. Rituals help reinforce behavior എന്നാണല്ലോ? ചിലപ്പോ ബിരിയാണി കൊടുത്താലോ? അധികവും തീരുമാനങ്ങളല്ല. ചില മെച്ചപ്പെടുത്തലുകൾക്കുള്ള ശ്രമങ്ങളാണ്. Family First: മറ്റുള്ള കാര്യങ്ങൾക്കായിരുന്നു ഇതുവരെ പ്രയോറ്റി കൊടുത്തിരുന്നതെങ്കിൽ പുതിയ വർഷം…

Read More »