ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ടയോട്ട സ്‌മോള്‍കാറുമായെത്തുമ്പോള്‍ അത് മാരുതി, ടാറ്റ, ഹോണ്ട, ഹ്യുണ്ടായ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. വില 5.25 ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയിലായിരിക്കുമെന്നാണ് കരുതുന്നത്.
മികച്ച സാങ്കേതിക വിദ്യ, ഗുണനിലവാരം, വിശ്വാസ്യത എന്നിവയാണ് ടയോട്ടയെ വിപണിയിലെ മെച്ചപ്പെട്ട ഉല്‍പ്പന്നമാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ എതിയോസും റോഡില്‍ ക്ലിക്ക് ആവുമെന്ന കാര്യത്തില്‍ സംശയമില്ല. സംശയമുണ്ടെങ്കില്‍ റോഡിലേക്കറിങ്ങി നോക്കിയാല്‍ കോറോള, കാംരി,ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ നിങ്ങള്‍ക്ക് അത് ഉറപ്പുനല്‍കും.
VEHICLE SUMMARY
Name:
Etios
Model:
J
Car Body Type:
Segment:
C Segment
Fuel Consumption:
Highway
17.00 kmpl.
Fuel Consumption:
City
12.00 kmpl.
Warranty:
NA