Monthly Archives : September 2012

ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ട?


കൂണുകള്‍ പോലെ ന്യൂസ്‌പോര്‍ട്ടലുകള്‍ മുളച്ചുപൊന്തുകയാണ്. ചാനല്‍ യുദ്ധത്തിനു പിറകെ പോര്‍ട്ടല്‍ പോരാട്ടങ്ങള്‍ തന്നെയാണ് വരാനിരിക്കുന്നത്. ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ മീഡിയ ലിസ്റ്റില്‍ കയറി കൂടാനും സര്‍ക്കാര്‍ അക്രെഡിഷനും വേണ്ടി ‘വെബ്‌സൈറ്റുകള്‍’ തിക്കും തിരക്കും കൂട്ടുകയാണ്.

Read More »

പലിശനിരക്ക് കുറഞ്ഞേക്കും, കടപത്രങ്ങളില്‍ പണമിറക്കൂ


വരും വര്‍ഷങ്ങളില്‍ ബാങ്ക് നിക്ഷേപ പലിശനിരക്കുകളില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഫിക്‌സഡ് നിക്ഷേപങ്ങളില്‍ നിന്നു മാറി കടപത്രങ്ങളില്‍ പണം നിക്ഷേപിക്കുന്നതാണ് ലാഭകരം. ഇത്തരം നിക്ഷേപങ്ങള്‍ അഞ്ചില്‍ കുറയാത്ത വര്‍ഷങ്ങളിലേക്കാണ് പ്ലാന്‍ ചെയ്യേണ്ടത്. ഉദാഹരണത്തിന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എന്‍സിഡികള്‍ നോക്കൂ. 12 ശതമാനം കമ്പനി തന്നെ ഉറപ്പുനല്‍കുന്നുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 24.77 ശതമാനത്തോളം നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പണം ഇരട്ടിയിലധികമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാള്‍ ഏറെ സുരക്ഷിതമാണ് ഇത്തരം കടപത്രങ്ങള്‍. ക്രിസില്‍ റേറ്റിങോടു കൂടി വിപണിയിലെത്തുന്ന…

Read More »