Monthly Archives : September 2020

പ്രധാനപ്പെട്ടതാണ് ഉറക്കം, അതു കളഞ്ഞുള്ള ജോലി അപകടകരമാണ്


ലോകത്തിലെ 40 ശതമാനം പേരും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. തീര്‍ച്ചയായും ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ നമുക്ക് ഉറക്കമില്ലാതാവുക തന്നെ വേണം. കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ എനിക്ക് അധികം ഉറങ്ങാന്‍ കഴിയുന്നില്ല, ഇന്നലെ രാത്രി മുഴുവന്‍ പഠിച്ച് ഉറക്കം ശരിയായില്ല എന്നെല്ലാം ഇത്തിരി അഭിമാനത്തോടെ പറയുന്നവരെ നമുക്ക് കാണാനാകും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. രാത്രി നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി കുറയുന്നില്ലേ. അതിനുകാരണം  വെറുതെയിരിക്കുകയാണെങ്കിലും അത് ആക്ടീവാണെന്നതാണ്. ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരം മുഴുവന്‍…

Read More »

ഓവർ ഇൻഫർമേഷൻ ബിസിനസ്സിനെ എങ്ങനെ ബാധിക്കും?


ഫ്യൂച്ചറും പ്രസന്റും വേർതിരിച്ച് കാണാനാകാതെ പോകുന്നത് കൺഫ്യൂഷനിലേക്കും ഡാറ്റയുടെ തിരസ്‌കരണത്തിലേക്കുമാണ് നയിക്കുന്നത്. എന്നുവെച്ചാൽ നിങ്ങൾ ടീമിനയച്ച പ്രധാനപ്പെട്ട സന്ദേശങ്ങൾ പലതും അവർ വായിക്കാതെ പോകും.

Read More »