Critics are of the opinion that the mission is not involved any new technology and the 460 crores spend for the mission could have been spend on GSLV which will help ISRO enhance its commercial worth. ISRO chief K Radhakrishnan said that all the criticisms are baseless and it will help ISRO enhance its brand value and credibility. He also pointed out that Chandrayan -1 , which faced criticism , was the first and only mission which found moisture in Moon’s polar region.
All posts by shinod
Diwali Trade- Gold Sparkles while Silver Loses its Shine
- Standard gold- edged up by Rs 30 to finish at Rs 30,400 per 10 grams
- Pure gold a end at Rs 30,550 per 10 grams from Rs 30,520
ഈ തീരുമാനം, ഓണം സ്‌പെഷ്യല്‍
എല്ലാവരും അങ്ങനെ തന്നെയാകും. പക്ഷെ, നമ്മുടെ ശരീരത്തിന് അത് തീരെ പിടിയ്ക്കുന്നില്ല. എല്‍ഡിഎല്‍ റോക്കറ്റ് വേഗത്തിലാണ് ഉയരുന്നത്. പ്രഷര്‍ മൂലമാണിതെന്ന് തെളിഞ്ഞതോടെ സംഗതി ഗുരുതരമായി. ചെറിയ ടെന്‍ഷന്‍ ഇല്ലാതില്ല. അതുകൊണ്ട് ആറുമാസത്തിലൊരിക്കല്‍ ഇത്തിരി പരിശോധനകള്‍ നടത്തും. ചിലപ്പോള്‍ അത് മൂന്നു മാസത്തിലൊരിക്കലാകും.
ഇതൊക്കെ പറയുന്നത് എന്തിനാണെന്നല്ലേ..? തിരുവോണത്തിന് ശേഷം നോണ്‍ പാടെ അങ്ങ് ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞു. എട്ടുകൊല്ലമായി നിങ്ങളെ കാണുന്നുവെന്ന് ഭാര്യയുടെ വീരവാദം. കുട്ടികള്‍ക്ക് അത്യാവശ്യം മീനൊക്കെ കൊടുക്കണമെന്ന യുക്തിവാദവും. എന്തായാലും കാത്തിരുന്നു കാണാം…
വാല്‍ക്കഷണം: ചിക്കന്‍ കടിച്ചുവലിക്കുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചു പറഞ്ഞ്…ആരും പോളിങ് കുറയ്ക്കാന്‍ നോക്കരുത്.
കാ കാ കാഗെ
Olden Days
എല്ലാവരും എവിടെയൊക്കെയോ…..
അഷ്‌റഫ് തൂണേരി, ഗീന, സ്മിത, രഹ്ന അന്‍വര്‍ അബ്ദുള്ള, കബനി, അജീഷ്, ബിജുകുമാര്‍, സതീഷ് ഇത്തിക്കാട്, എന്‍പി സക്കീര്‍, ദീജു ശിവദാസ്, പ്രസാദ് രാമചന്ദ്രന്‍, സുരേഷ് സക്കീര്‍ ഹുസൈന്‍, അഫ്‌സല്‍, പ്രദീപ്, ജോര്‍ജ്, അബി, ജയകുമാര്‍, രഞ്ജിത്, ജാബിര്‍, ഷനില്‍, സമദ്, ഫൈസല്‍, ചിത്ര, പ്രദീപ്, മഹേഷ് ഗുപ്തന്‍, നന്ദകുമാര്‍, മിസ്റ്റര്‍ അരീക്കോട്, ജീമോന്‍ ജേക്കബ്…അങ്ങനെ ചിത്രത്തില്‍ ചിലരെയൊക്കെ തെളിഞ്ഞു കാണുന്നു.
വര്‍ത്തമാനത്തിന് മുമ്പും ശേഷവും നിരവധി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നും അവിടെ നിന്നു ലഭിച്ച സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു. ആ പുട്ടുകടയും ചൂടുള്ള കറിയും ലാസ്റ്റ് എഡിഷന്‍ കഴിഞ്ഞ് ദീവാര്‍ഹോട്ടലിലേക്കുള്ള യാത്രയും പന്തീരങ്കാവിലെ പുലര്‍ച്ചെ നാലു മണിയ്ക്ക് തുറക്കുന്ന കടയില്‍ നിന്നുള്ള നെയ്യപ്പവും….ഇല്ലായ്മയും പങ്കുവെയ്ക്കലും…..സൗഹൃദത്തിന്റെ വര്‍ത്തമാനമല്ലാതെ മറ്റൊന്നുമില്ലാതിരുന്ന കാലം… ഫോട്ടോ ഓര്‍മ്മിയ്ക്കാന്‍ ഇന്ന് പ്രത്യേകിച്ചൊരു കാര്യമുണ്ടായി.
One India New Year Celebration
[slideshow id=1]
വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു
മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്‌സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്‌സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്‌റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ABM Knowledg Action Financia Adani Enterpris Aimco Pesticide Albright Wilson Alkyl Amines ALLSEC Tech Alok Industries Alps Industries Andhra Bank Ansal Buildwell Arvind Asahi India AshirwadCapital Asian Hotel (W) Balaji Amines Balaji Telefilm Banaras Beads Bank of Baroda Benares Hotels BGR Energy Bhagiradh Chem Bhagyashree Lea Bharat Gears Birla Ericsson Bobshell Electr Brady and Morri Bright Brothers CMI FPE Colgate Combat Drugs Consolidated Co Coral India Fin Dagger-Forst Dalmia Bharat Denso India Dhanlaxmi Bank Dhunseri Petro Disa India Divyashakti Gra EIH Elango Ind ELF Trading Essar Shipping ETP Corporation Facor Steels Fame India First Custodian Firstobject Tec Fortune Fin Ser Gandhi Spl Tube GEE GEI Industrial Gem Spinners GlaxoSmithKline GM Breweries Gokul Refoils Goldiam Inter Granules India GTN Industries Guj Gas Guj Petrosynth Haldyn Glass HEG Hexaware Tech HMT Honda Siel HOV Services IDBI Bank IDM IFB Agro Ind Motor Parts India Gelatine INOX Leisure Ion Exchange IRB Infra IVP Jayaswal Neco Jhaveri Credits Jupiter Leasing Jyothy Labs Jyoti Kallam Spinning Kavveri Telecom Kedia Vanaspati Kirloskar Bros KSE LCC Infotech Macmillan Madhusudan Ind Makers Labs Maruti Sec Mercator Lines Modern Home Cr Monnet Ispat Monsanto India Mountever Trade MSK Projects Munjal Showa Murudeshwar Cer Nagarjuna Agric Nahar Capital Nahar Invt Nahar Spinning Navneet Netlink Sol Network 18 NHPC NMDC Noida Toll Odyssey Tech OK Play ONGC Orchid Chemical Oriental Carbon Oudh Sugar Mill Parekh Dist Patel Integrate Peninsula Land Phoenix Mills PNB Premier Synth Prithvi Info PTC India Radha Madhav Raj Television Rajapalayam Raunaq Auto Real Strips Regency Ceramic Remsons Ind Renaissance Jew Rolcon Eng SAIL Saksoft Sanjay Leasing Sarda Energy Saurastra Cemen Schlafhorst Eng SCIL Ventures Setco Auto Shanthi Gears Shri Lakshmi Co Shriram City Shriram Needle Sical Logistics Sipaper Sovereign Diam Spentex Ind SREI Infra Stanpacks India Steelcast Sterlite Projec Stovec Ind Sugal & Damani Sun TV Network Sunflag Iron Suprajit Eng Surabhi Chemica Suraj Stainless Surana Corp Suryalata Spg Sutlej Textiles Swaraj Mazda Swasti Vinayaka Swasti Vinayaka Swastik SafeDep Tata Comm Tata Global Bev Tayo Rolls Timex Group Ind Transchem Tube Investment United Brewerie Universal Cable Urja Global Vindhya Telelin VLS Finance WH Brady Whirlpool Yash Manage Zee Entertain ZF Steering Gea
വാങ്ങാവുന്ന ഓഹരികള്‍
Tata Chemicals Ltd. Zee News Ltd K S Oils Ltd. HCL Technologies Ltd. Raymond Ltd. UCO Bank BASF India Ltd. DLF Ltd. Mahindra and Mahindra United spirits Triveni engineering