Browsing Category : Investment

Good Time to buy IOB Shares


Purchase Indian Overseas Bank. A Public Bank. Why? Its 52 Week high 140.00 EPS: 13.18 Face Value: 10 Last Divident: 45% Net Profit: 1050.13 Crore(March 2012) How Much first Target: 91 Rs Second Target: 101 Rs Third Target: 122 Rs Fourth Target: 159 Rs. You can start selling with in 30 days.

Read More »

എന്താണ് സിബില്‍ റിപ്പോര്‍ട്ട്?


വണ്ടിയുടെയും ക്രെഡിറ്റ് കാര്‍ഡിന്റെയും അടവുകള്‍ കൃത്യമായി അടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ഓരോ പിഴവും സിബില്‍( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്. അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്. മുഴുവന്‍ വാര്‍ത്തയും വായിക്കാന്‍  

Read More »

ടാക്‌സ് ലാഭിക്കാന്‍ ഒമ്പത് വഴികള്‍


ആദായനികുതി അടയ്ക്കാന്‍ സമയമായി ടാക്‌സ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്. 1 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്‍ഷന്‍ പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ഒരു ലക്ഷം…

Read More »

സ്വര്‍ണവില ഇനിയും താഴോട്ടിറങ്ങും


കഴിഞ്ഞ വര്‍ഷം 31.1 ശതമാനത്തോളം ലാഭം നല്‍കിയ സ്വര്‍ണത്തിന് 2012 നല്ല വര്‍ഷമായിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഞ്ഞലോഹത്തിന് വിലയേറുമ്പോഴും ഒരു കാര്യം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. ഈ വിലകയറ്റം ഒരു കുമിള പോലെയാണ് എപ്പോള്‍ വേണമെങ്കിലും പൊട്ടിയേക്കാം. പക്ഷേ, ആഗോള സാമ്പത്തികപ്രതിസന്ധി തുടര്‍ന്നതിനാല്‍ സ്വര്‍ണ വില ഉയരത്തില്‍ തന്നെ ഇരുപ്പുറപ്പിക്കുകയായിരുന്നു.

Read More »

സ്വര്‍ണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോള്‍ പലരും സ്വര്‍ണത്തിലാണ് പണമിറക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ മഞ്ഞലോഹത്തിന്റെ വിലയില്‍ വന്‍ ഇടിവാണുണ്ടാകാറുള്ളത്. എന്തൊക്കെ കാരണങ്ങളാലാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടാവുന്നത്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുവേണ്ടി രാജ്യങ്ങള്‍ കരുതല്‍ ധനം സ്വര്‍ണമായി സൂക്ഷിക്കാറുണ്ട്. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഏതെങ്കിലും പ്രതിസന്ധിയില്‍ അമേരിക്ക സ്വര്‍ണം വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചാല്‍ വില കുറയും. അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ കൈയിലും വേണ്ടത്ര സ്വര്‍ണമുണ്ട്. ഒന്നിച്ചുള്ള ഏത് വില്‍പ്പനയും വില താഴ്ത്തും. ഡോളറിന്റെ വില കൂടിയാല്‍ സ്വര്‍ണത്തിന്റെ വിലകുറയും. കാരണം സ്വര്‍ണത്തിന്റെ വില ഡോളറിലാണ് കണക്കുകൂട്ടുന്നത്.…

Read More »

SWARNA VARSHA 2011


Once again, KSFE, rushed in to the forefront in order to prove its commitment to Keralites, to protect them financially from the evil hands of fly by night operators. The Hon’ble Minister for Finance, Housing & Law of Kerala, launched our new scheme “Swarna Varsha 2011 Chittikal” as an Onam offer to the Keralites on 17-8-2011, at Hassan Marikkar Hall,…

Read More »

ഓണ്‍ലൈനായി ഷെയര്‍ട്രേഡിങ് ചെയ്യാം


ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും. അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കാനും ‘വാല്യു ഇന്‍വെസ്റ്റ്‌മെന്റ്’ സങ്കല്‍പ്പത്തിലേക്ക് അവരെ വളര്‍ത്തികൊണ്ടുവരാനും സാധിക്കും മുഴുവന്‍ വാര്‍ത്തയ്ക്കായി ഈ ലിങ്കില്‍ ക്ലിക്ക്…

Read More »