Digital Media

  • Requirement of 200 Nurses in MALTA, English Speaking Country in European Union (E.U)
    Detail Requirement: Age limit            :  40 years (female & male) Qualification       :   GNM or B.Sc. Nursing Experience         :  Minimum 6 months of Clinical Experience. Language           :   Excellent Communication in English Language Documents        :   Attested Photocopy of Documents to be submitted during enrolment. Remuneration and Other Benefits: The candidate will be entitled to a Salary of 1,200 to 1,500   EUROS Per Month (Rs.70,000 to 90,000 Per Month Approximately) The candidate will be entitled to have 24 ...
  • വിപണിയില്‍ തണുത്ത പ്രതികരണം
    മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്‌സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു. തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു. ഇന്ന് ...
  • One of the leading telecom operators of Saudi Arabia with its HQ at Riyadh is looking for a Financial Analyst.
    One of the leading telecom operators of Saudi Arabia with its HQ at Riyadh is looking for a Financial Analyst. The selected candidate will analyze all the financials for the projects undertaken by the company (IT, telecom, software required for the operation of the company and  and company financial accounts.  He will be handling the financial ...
  • നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിയും വൈകും
    മുംബൈ: നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനികള്‍ മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഇനിയും വൈകും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അത് ഏപ്രില്‍ ഒന്നിലേക്കും അവിടെ ഒക്ടോബര്‍ 31ലേക്കും മാറ്റുകയായിരുന്നു. ഡിസംബര്‍ 20ആണ് പുതിയ തിയ്യതി. ത്രി ജി സേവനം ഈ വര്‍ഷം തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുള്ള ജോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുകയായിരുന്നു.
  • എയര്‍ടെല്‍ 3ജി രണ്ടുമാസത്തിനുള്ളില്‍
    ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ ത്രി ജി സേവനം വരിക്കാരിലെത്തിക്കുമെന്ന് രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. രാജ്യത്തെ 22 ടെലികോം മേഖലയില്‍ 13 എണ്ണത്തില്‍ ത്രി ജി സേവനം നല്‍കാനുള്ള ലൈസന്‍സ് എയര്‍ടെല്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം വോഡഫോണ്‍ വരിക്കാര്‍ക്ക് ത്രിജിയാവണമെങ്കില്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.
  • REPORTERS / SR REPORTERS REQUIRED FOR A LEADING MALAYALAM TV CHANNEL
    Our Client is India’s largest media conglomerate with powerpackedTwenty TV Channels with a reach of more than 95 million households in India. Their channels can be viewed in 27 countries including U.S.A, Canada, Europe, Singapore, Malaysia, Srilanka, South Africa, Australia and New Zealand. It also has Forty Five FM Radio Stations, Two Daily News Papers ...
  • SEBI raises limit for retail investors to Rs 2 lakh
    SEBI today doubled the investment limit for retail investors in IPO to 2 lakh, now its one lakh. But this for public issues only. More over sebi approved the norms for insurance company IPOs.
  • സെന്‍സെക്‌സ് 137ഉം നിഫ്റ്റി 40 പോയിന്റും മുന്നേറി
    മുംബൈ: ക്ലോസിങിന് ഒരു മണിക്കൂര്‍ മുമ്പ് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 137.26 പോയിന്റ് നേട്ടത്തില്‍ 20303.12ലും നിഫ്റ്റി 39.75 ലാഭത്തില്‍ 6105.80ലുമാണ് ക്ലോസ് ചെയ്തത്. മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് ...
  • ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്
    അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്. കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്. ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം ...
  • Training officer
    One of the reputed Food service & Support service company in UAE is looking for a Training officer (Food safety and health & safety training). Gross salary will be between 8,000- 12,000 AED / month depend upon the experience and qualifications. Can you circulate this mail in our community and the interested parties can forward ...
Read more