Uncategorized

സെന്‍സെക്‌സ് നേട്ടത്തില്‍


മുംബൈ: മൂന്നു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും നീങ്ങിയത്. സെന്‍സെക്‌സ് ഒരു സമയത്ത് 172 പോയിന്റുവരെ താഴ്ന്ന് 19768 വരെയെത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ബ്ലൂചിപ്പ് കമ്പനികളായ ഐ.സി.ഐ.സി.ഐ, ഭെല്‍, ഐ.ടി.സി തുടങ്ങിയ കമ്പനികളുടെ മികച്ച രണ്ടാംപാദ സാമ്പത്തിക റിപോര്‍ട്ടുകളാണ് തകര്‍ച്ചയില്‍ നിന്നു വിപണിയെ കൈപിടിച്ചുയര്‍ത്തിയത്. സെന്‍സെക്‌സ് 91.30 പോയിന്റ് നേട്ടത്തോടെ 20032.34ലും നിഫ്റ്റി 30 പോയിന്റ് വര്‍ധിച്ച് 6017.70ലും ഈ ആഴ്ചത്തെ കച്ചവടം…

Read More »
Uncategorized

നിഫ്റ്റി 25 പോയിന്റ് താഴ്ന്നു


മുംബൈ: അവസാന അരമണിക്കൂറിനുള്ളിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്‌സ് 64.33 പോയിന്റും നിഫ്റ്റി 24.95 പോയിന്റും താഴ്ന്നു. റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പവര്‍, മെറ്റല്‍ മേഖലകളെല്ലാം നഷ്ടത്തിലായെങ്കിലും ഓട്ടോമൊബൈല്‍ മേഖലയില്‍ ചെറിയ മുന്നേറ്റമുണ്ടായി. തെര്‍മകസ് ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദ് ഓയില്‍, കുമ്മിന്‍സ്, ശ്രീരാം ട്രാന്‍സ് ഓഹരികള്‍ക്ക് ഇന്ന് നല്ല ദിവസമായിരുന്നു. യൂനൈറ്റഡ് സ്പിരിറ്റ്‌സ്, ആന്ധ്ര ബാങ്ക്, യൂകോ ബാങ്ക്, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ഓഹരികള്‍ക്കാണ് കൂടുതല്‍ ഇടിവ് സംഭവിച്ചത്. വാങ്ങാവുന്ന ഓഹരികള്‍: cummins Rashtriya…

Read More »
Uncategorized

നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ലേ?


വളരെയധികം താല്‍പ്പര്യത്തോടു കൂടിയാവും ഓരോരുത്തരും ബ്ലോഗുകള്‍ ആരംഭിക്കുക. പക്ഷേ, ഏറെ പണിപ്പെട്ടുണ്ടാക്കുന്ന നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നുവെന്ന് കരുതുന്നുണ്ടോ? തീര്‍ച്ചയായും അത് നിങ്ങളെ നിരാശപ്പെടുത്തും. ചില കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം എഴുത്തുകൊള്ളാം പക്ഷേ, വായിക്കാന്‍ കൊള്ളില്ല വ്യത്യസ്തമായ വിഷയങ്ങളെ കുറിച്ച് നിങ്ങള്‍ നിരവധി പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തിട്ടു കാര്യമില്ല. അത് വായനയെ പ്രചോദിപ്പിക്കുന്ന വിധം രസകരമായിരിക്കണം. കൂടാതെ ഈ രസച്ചരടില്‍ അവരെ കുടുക്കി നിര്‍ത്താന്‍ സാധിക്കണം. എഴുതുന്ന വിഷയത്തിലല്ല, അതിന്റെ രീതിയില്‍ മാറ്റം വരുത്തണം. ആവശ്യമായ സ്ഥലത്ത് ഹൈലൈറ്റുകളും ബുള്ളറ്റുകളും ചിത്രങ്ങളും നല്‍കണം. ആരെയും…

Read More »

വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു


മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്‌സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്‌സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്‌റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി. നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍ ABM Knowledg Action Financia Adani Enterpris Aimco…

Read More »

Accountant


Company              Manufacturers of Smart ID Cards. Please see website   www.pcard.com.sa.  Have also interests in Trading & Contracting. Salary                       According to qualification and experience (but I believe for qualified candidates it should be in the range of SR 10-15K). Note: No processing fee/ Agency Fee Etc. Selection purely on merit. Candidates from India also welcome. Position is a Finance…

Read More »

Requirement of 200 Nurses in MALTA, English Speaking Country in European Union (E.U)


Detail Requirement: Age limit            :  40 years (female & male) Qualification       :   GNM or B.Sc. Nursing Experience         :  Minimum 6 months of Clinical Experience. Language           :   Excellent Communication in English Language Documents        :   Attested Photocopy of Documents to be submitted during enrolment. Remuneration and Other Benefits: The candidate will be entitled to a Salary of 1,200 to 1,500   EUROS Per Month (Rs.70,000 to 90,000 Per Month Approximately) The candidate will be entitled…

Read More »

വിപണിയില്‍ തണുത്ത പ്രതികരണം


മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്‌സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു. തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം…

Read More »

One of the leading telecom operators of Saudi Arabia with its HQ at Riyadh is looking for a Financial Analyst.


One of the leading telecom operators of Saudi Arabia with its HQ at Riyadh is looking for a Financial Analyst. The selected candidate will analyze all the financials for the projects undertaken by the company (IT, telecom, software required for the operation of the company and  and company financial accounts.  He will be handling the financial side of the entire…

Read More »