Tag Archives : AIRevolution

ai

AI യുഗത്തിലെ ഡിജിറ്റൽ മീഡിയാ യുദ്ധതന്ത്രം – 2026ൽ എന്തു ചെയ്യാം?


കഴിഞ്ഞ വർഷത്തെ തീരുമാനങ്ങളിൽ ചിലതെല്ലാം നടപ്പായി, ഭൂരിഭാഗവും എട്ടുനിലയിൽ പൊട്ടി. പിന്നെന്തിനാ.. ഇത്തവണ തേരും തെളിച്ചു വരുന്നതെന്ന് ചോദിച്ചാൽ… പതിവ് ഉത്തരം തന്നെ.. പിന്തുടർന്ന് വരുന്ന ആചാരമല്ലേ, എന്തിനാ മുടക്കുന്നത്.. കരിയർ: AI യുടെ വരവ് ഡിജിറ്റൽ. മീഡിയ ഇൻഡസ്ട്രിയെ തലകുത്തനെ മറിച്ചിട്ടുവെന്നു തന്നെ പറയാം. ഇങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാവുന്ന മാറ്റങ്ങളല്ല ഇതൊന്നും. ചുരുക്കത്തിൽ ഇത്രയും കാലം ചെയ്തു വന്ന, അല്ലെങ്കിൽ ശീലിച്ചു വന്ന ഒന്നും നമ്മളെ പുതിയ സാമ്പത്തിക വർഷത്തിൽ സഹായിക്കില്ല. Target oriented culture പിന്തുടരുന്ന ഞങ്ങളുടെ പോലുള്ള…

Read More »

ഡിജിറ്റൽ മീഡിയയുടെ ‘സീറോ ക്ലിക്ക്’ യുഗം: ന്യൂസ് പോർട്ടലുകളുടെ അതിജീവന പോരാട്ടം


ഡിജിറ്റൽ മീഡിയാ ബിസിനസ്സിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ന്യൂസ് പോർട്ടൽ ബിസിനസ്സ് അല്ലെങ്കിൽ ടെക്സ്റ്റ് ബിസിനസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്താണ് ഈ വൻ മാറ്റത്തിനു കാരണമെന്ന് ആലോചിക്കുന്നവർക്ക് ആശങ്കയുണ്ടാകുമെന്നത് സ്വാഭാവികം മാത്രമാണ്. അടിസ്ഥാനപരമായ മാറ്റം: സെർച്ച് എൻജിനിലൂടെയും സോഷ്യൽമീഡിയകളിലൂടെയും ട്രാഫിക് കൊണ്ടു വന്ന് ആഡ് റവന്യു നേടുകയെന്ന പരമ്പരാ​ഗത ന്യൂസ് പോർട്ടൽ ബിസിനസ് മോഡൽ തകരുകയാണ്. ഇത്തരം ഓർ​ഗാനിക് ട്രാഫിക് നഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ​ഗൂ​ഗിളിന്റെ ചുവടു മാറ്റം: നേരത്തെ വെബ്…

Read More »