UID: നിങ്ങള്‍ അറിയേണ്ടതെല്ലാം?

ഇന്ത്യയില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(UID) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു നമ്പര്‍ എന്ന ലക്ഷ്യം ഉറപ്പുവരുത്തും. ആധാര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കാര്‍ഡിന്റെ വിതരണം ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോള്‍ അമേരിക്കയിലും ഇറ്റലിയും സാര്‍വത്രികമായ ഈ സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാവുന്നതിലൂടെ ഏറ്റവും കൂടുതല്‍ മെച്ചം കിട്ടുക സാധാരണക്കാര്‍ക്കായിരിക്കും. മഹാരാഷ്ട്രയില്‍ നന്ദുര്‍ബാര്‍ ജില്ലയില്‍ കാര്‍ഡ് വിതരണഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ചേര്‍ന്ന്് നിര്‍വഹിച്ചത് സപ്തംബര്‍ 29ാം തിയ്യതിയാണ്.

ഈ കാര്‍ഡ് എടുക്കണമെന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കില്ല. ഇന്ത്യന്‍ പൗരന്മാരല്ലാത്ത, ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഈ കാര്‍ഡ് സ്വന്തമാക്കാവുന്നതാണ്. കാരണം ഇത് വെറും തിരിച്ചറിയല്‍ രേഖയാണ്. ഈ കാര്‍ഡ് ഒരിക്കലും പൗരത്വരേഖയായി അംഗീകരിക്കില്ല. നിലവില്‍ യാതൊരു തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും ഈ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. പക്ഷേ, റേഷന്‍കാര്‍ഡിനെയോ പാസ്‌പോര്‍ട്ടിനേയോ മറികടക്കുന്ന ഒരു രേഖയായി ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരാളുടെ ബയോ മെട്രിക്, താമസിക്കുന്ന പ്രദേശം എന്നീ രേഖകള്‍ മാത്രമേ ഈ കാര്‍ഡില്‍ ആവശ്യമുള്ളൂ. ജാതി, മതം, ഭാഷ എന്നിവ ഈ കാര്‍ഡിന്റെ പരിഗണനയില്‍ വരുന്നില്ല. എന്തിനേറെ ജനിച്ച തിയ്യതി വ്യക്തമായി അറിയാത്തവര്‍ക്ക് ആ കള്ളി പൂരിപ്പിക്കാതെ വിടാനുള്ള അവകാശം പോലുമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി ബാങ്ക് ഫോമുകളില്‍ യു.ഐ.ഡി നമ്പര്‍ എന്നൊരു കോളം പൂരിപ്പിക്കാനുണ്ടാവും.
കാര്‍ഡ് ലഭിക്കുന്നതിന് തൊട്ടടുത്ത ആധാര്‍ ക്യംപിലേക്കാണ് പോവേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിനു ശേഷം ആവശ്യമായ രേഖകളുമായി വേണം പോവാന്‍. എത്തുന്ന ഓരോരുത്തരുടെയും ഫോട്ടോ എടുക്കുകയും കൈയടയാളങ്ങളും കൃഷ്ണമണിയും സ്‌കാന്‍ ചെയ്യുകയും ചെയ്യും. തെറ്റായ വിവരങ്ങള്‍ നല്‍കി ഒരു വ്യാജകാര്‍ഡ് സ്വന്തമാക്കുന്നവര്‍ കുടുങ്ങും. ഒരു കോടി രൂപ ഫൈനോ ആജീവനാന്ത തടവോ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഇത് കണക്കാക്കിയിട്ടുള്ളത്.

From official site

What is Aadhaar?

Aadhaar is a 12-digit unique number which the Unique Identification Authority of India (UIDAI) will issue for all residents. The number will be stored in a centralised database and linked to the basic demographics and biometric information – photograph, ten fingerprints and iris – of each individual. The details of the data fields and verification procedures are available here.

Aadhaar will be:

Easily verifiable in an online, cost-effective way
Unique and robust enough to eliminate the large number of duplicate and fake identities in government and private databases
A random number generated, devoid of any classification based on caste, creed, religion and geography

Aadhaar-based identification will have two unique features:
Universality, which is ensured because Aadhaar will over time be recognised and accepted across the country and across all service providers.
Every resident’s entitlement to the number.
The number will consequently form the basic, universal identity infrastructure over which Registrars and Agencies across the country can build their identity-based applications.
Unique Identification of India (UIDAI) will build partnerships with various Registrars across the country to enrol residents for the number. Such Registrars may include state governments, state Public Sector Units (PSUs), banks, telecom companies, etc. These Registrars may in turn partner with enrolling agencies to enrol residents into Aadhaar.
Aadhaar will ensure increased trust between public and private agencies and residents. Once residents enrol for Aadhaar, service providers will no longer face the problem of performing repeated Know Your Customer (KYC) checks before providing services. They would no longer have to deny services to residents without identification documents. Residents would also be spared the trouble of repeatedly proving identity through documents each time they wish to access services such as obtaining a bank account, passport, or driving license etc.
By providing a clear proof of identity, Aadhaar will empower poor and underprivileged residents in accessing services such as the formal banking system and give them the opportunity to easily avail various other services provided by the Government and the private sector. The centralised technology infrastructure of the UIDAI will enable ‘anytime, anywhere, anyhow’ authentication. Aadhaar will thus give migrants mobility of identity. Aadhaar authentication can be done both offline and online, online authentication through a cell phone or land line connection will allow residents to verify their identity remotely. Remotely, online Aadhaar-linked identity verification will give poor and rural residents the same flexibility that urban non-poor residents presently have in verifying their identity and accessing services such as banking and retail. Aadhaar will also demand proper verification prior to enrolment, while ensuring inclusion. Existing identity databases in India are fraught with problems of fraud and duplicate or ghost beneficiaries. To prevent these problems from seeping into the Aadhaar database, the UIDAI plans to enrol residents into its database with proper verification of their demographic and biometric information. This will ensure that the data collected is clean from the beginning of the program. However, much of the poor and under-privileged population lack identity documents and Aadhaar may be the first form of identification they will have access to. The UIDAI will ensure that its Know Your Resident (KYR) standards do not become a barrier for enrolling the poor and has accordingly developed an Introducer system for residents who lack documentation. Through this system, authorised individuals (‘Introducers’) who already have an Aadhaar, can introduce residents who don’t have any identification documents, enabling them to receive their Aadhaar.

An individual who is a resident in India and satisfies the verification process laid down by the UIDAI can get an Aadhaar.
The process to get an Aadhaar will be circulated by the local media upon which residents need to go to the nearest Enrolment Camp to register for an Aadhaar. The resident primarily needs to carry certain documents which will be specified in the media advertisement.

Upon registering for Aadhaar, residents will go through a biometric scanning of ten fingerprints and iris. They will then be photographed and given an enrolment number upon completion. Depending on the enrolment agency, residents will be issued an Aadhaar number within 20 to 30 days.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://uidai.gov.in/