Digital Media

  • സാംകോ മ്യുച്വൽ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചുസാംകോ മ്യുച്വൽ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു
    കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ്‌ (DAAF). മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ്‌ ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ...
  • ചെറിയ മാറ്റങ്ങൾക്ക് ശ്രമിക്കണം, പുതിയ ശീലങ്ങൾ വളർത്തണം, അത്ര മാത്രം.ചെറിയ മാറ്റങ്ങൾക്ക് ശ്രമിക്കണം, പുതിയ ശീലങ്ങൾ വളർത്തണം, അത്ര മാത്രം.
    എപ്പോഴും നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലതെന്ന് എന്നെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്. തീർച്ചയായും പുതിയ വർഷത്തെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നതും ഈ ചിന്തയാണ്. ലക്ഷ്യത്തിലേക്കെത്തുവാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കുകയെന്നതാണ് ഓരോ പ്ലാനിങും കൊണ്ടും നമ്മൾ അർത്ഥമാക്കുന്നത്. ഇതിനർത്ഥം ജനുവരി ഒന്നുമുതൽ പുതിയൊരു ഭക്ഷണരീതിയും വ്യായാമവും എല്ലാം പൊളിച്ചടുക്കുന്ന മാറ്റങ്ങളും കൊണ്ടുവരുമെന്നല്ല. ഒന്നാം തിയ്യതി മാത്രം തുടങ്ങുന്ന തീരുമാനങ്ങളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാണ്. അതിൽ വലിയ കാര്യവുമില്ല. സാധിക്കുമെന്ന് ഉറപ്പുള്ള ചെറിയ ചില ക്രമീകരണങ്ങൾ ...
  • കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് ഒഴിവാക്കേണ്ടതല്ലേ?കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് ഒഴിവാക്കേണ്ടതല്ലേ?
    കുട്ടികള്‍ ഇപ്പോഴും മൊബൈലില്‍ തന്നെയാണ്. അതിനു പ്രധാന കാരണം, ആക്ടിവിറ്റികളില്‍ പലതും ഇപ്പോഴും മൊബൈലിലൂടെ നല്‍കുന്നതുകൊണ്ടാണ്. പണ്ട് ക്ലാസ്സില്‍ നിന്നു ചെയ്തു കൊണ്ടിരിക്കുന്ന പല സംഗതികളും സൗകര്യത്തിന് മൊബൈലിലേക്ക് തള്ളുന്നതുകൊണ്ടാണിത്. ടെക്‌നോളജിയല്ലേ, കാലം പുരോഗമിക്കുകയല്ലേ എന്ന വാദം അംഗീകരിക്കുന്നു. അതേ സമയം എങ്ങനെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കണമെന്ന കാര്യം ഗൗരവമായി തന്നെ ആലോചിക്കേണ്ട വിഷയമാണ്. മൊബൈലും ടിവിയും ചേര്‍ന്നുള്ള പാസീവ് ഫീഡിങ് വര്‍ധിക്കുകയാണ്. ഇത് പല കുട്ടികളെ മാനസികമായും ശാരീരികമായും ദുര്‍ബ്ബലപ്പെടുത്തും. ടെക്‌നോളജിയെ പഠനത്തില്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ ...
  • ഫിക്‌സഡ് മൈന്‍ഡ് സെറ്റും ഗ്രോത്ത് മൈന്‍ഡ് സെറ്റുംഫിക്‌സഡ് മൈന്‍ഡ് സെറ്റും ഗ്രോത്ത് മൈന്‍ഡ് സെറ്റും
    ഒരു ബിസിനസ്സ് ഓപ്പറേറ്റ് ചെയ്യുമ്പോള്‍ നിരന്തരം അഭിമുഖീകരിക്കുന്ന രണ്ട് മൈന്‍ഡ് സെറ്റുകളാണ് ഗ്രോത്തും ഫിക്‌സഡും. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ആദ്യം മൈന്‍ഡ് സെററ് എന്താണെന്ന് നോക്കാം. അയാളെ കുറിച്ചും അയാളുടെ ചുറ്റുപ്പാടിനെ കുറിച്ചും അയാള്‍ക്കുള്ള കാഴ്ചപ്പാടിനെ നമുക്ക് എളുപ്പത്തില്‍ മൈന്‍ഡ് സെറ്റ് എന്നു വിളിക്കാം. ഒരാളുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് ഈ മാനസികാവസ്ഥ അല്ലെങ്കില്‍ മൈന്‍ഡ് സെറ്റ്. ശരിയായ മൈന്‍ഡ് സെറ്റുള്ള ഒരാളുടെ ജീവിതം അതുകൊണ്ട് തന്നെ സന്തോഷവും വിജയകരവുമായിരിക്കും. അറിവും കഴിവും തുടര്‍ച്ചയായ ...
  • സ്‌നേഹത്തിനെ അളക്കാന്‍ നില്‍ക്കരുത്, ഇമോഷന്‍ കൊണ്ട് ചിന്തിക്കാനുംസ്‌നേഹത്തിനെ അളക്കാന്‍ നില്‍ക്കരുത്, ഇമോഷന്‍ കൊണ്ട് ചിന്തിക്കാനും
    ”Love means you’re willing to nurture another life without forming opinions”-Sadhguru ഒപ്പീനിയന്‍ രൂപപ്പെടുത്താതെ, ജഡ്ജ്‌മെന്റ് ചെയ്യാതെ മറ്റൊരു ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നതിനെ നമുക്ക് വേണമെങ്കില്‍ സ്‌നേഹം എന്നു പറയാം. ഏറെ പരിപാലനം വേണ്ട ഒരു സംഗതിയാണ്. ഓരോ സ്‌നേഹവും സൗഹൃദവും നമുക്ക് ലഭിക്കുന്ന അഡീഷണല്‍ ചിറകുകളാണ്. നമ്മളെ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, കൂടുതല്‍ ദൂരം പറക്കാന്‍ സഹായിക്കുന്നവ… ഇത്തരം സ്‌നേഹങ്ങളും സൗഹൃദങ്ങളുമായി എപ്പോഴും കെട്ടുപിണഞ്ഞിരിക്കാനാണ് ശ്രമിക്കേണ്ടത്. ഏത് തരത്തിലുള്ള കുറവുകളും പരസ്പരമുള്ള സ്‌നേഹത്തില്‍ സംശയമോ ...
  • തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണ്..?തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണ്..?
    കംഫർട്ട് സോണിനുള്ളിൽ ഇരിയ്ക്കുന്നത് തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ തടസ്സമുണ്ടാക്കുന്ന പ്രധാന കാര്യമെന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അന്തരീക്ഷം നമ്മളെ പിറകോട്ട് വലിയ്ക്കുന്നുവെന്ന് ബോധ്യം വന്നാൽ അത് എത്ര സേഫായ സോണാണെങ്കിലും പുറത്തുകടക്കാൻ ശ്രമിക്കേണ്ടതുണ്ട്. പലർക്കും വില്ലനായി മാറാറുള്ളത് ”Too Much Thinking”. എന്നുവെച്ചാൽ ഏതൊരു കാര്യത്തിനെയും പല രീതിയിൽ കീറിമുറിച്ച് നോക്കുന്നത് വാസ്തവത്തിൽ എനർജി വേസ്റ്റിങ് ആണെന്ന് അറിയാം. ആദ്യകാലത്തെല്ലാം ഇത് വലിയൊരു മിടുക്കായാണ് പലരും കാണുക. പലപ്പോഴും നമ്മുടെ പോസിബിലിറ്റീസ് കറക്ടായി വരുന്പോൾ അതിൻറെ ത്രിൽ ...
  • ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന്‍ നിര്‍ത്തുന്നു, ഇനി പണം കൊടുത്ത് ഉപയോഗിച്ചാല്‍ മതിയെന്ന് ഗൂഗിള്‍ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന്‍ നിര്‍ത്തുന്നു, ഇനി പണം കൊടുത്ത് ഉപയോഗിച്ചാല്‍ മതിയെന്ന് ഗൂഗിള്‍
    ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന്‍ ജൂലായ് ഒന്നുമുതല്‍ ലഭ്യമാകില്ല. ഒന്നും മനസ്സിലായില്ല അല്ലേ. പറയാം. ജിമെയില്‍ ഇമെയില്‍ എക്കൗണ്ടുകള്‍ ഫ്രീയാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. എന്നാല്‍ പണ്ട് ഗൂഗിള്‍ നമ്മുടെ ഡൊമെയ്ന്‍ പേരില്‍ തന്നെ ഇമെയിലുകള്‍ ഫ്രീയായി ഉണ്ടാക്കാന്‍ അനുവദിച്ചിരുന്നു. എന്നുവെച്ചാല്‍ shinod.in എന്റെ ബ്ലോഗാണ്. ഈ ഡൊമെയ്ന്‍ വെച്ച് ഗൂഗിളിന്റെ ഫ്രീ സേവനത്തില്‍ ഉണ്ടാക്കിയ ഇമെയില്‍ ഐഡിയാണ് mail@shinod.in. എന്റെ പ്രധാന ഇമെയില്‍ ഐഡികളില്‍ ഒന്നാണിത്. ലോഗിന്‍ ചെയ്യുന്നത് ജിമെയിലില്‍ mail@shinod.in എന്ന് യൂസര്‍ നെയിം ...
  • വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Yearവീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Year
    അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്.
  • “Hey! It’s mine! Back off!” food bowl aggression-ചില ചിന്തകള്‍“Hey! It’s mine! Back off!” food bowl aggression-ചില ചിന്തകള്‍
    “Hey! It’s mine! Back off!” നായയെ വളർത്തുന്നവർക്ക് പലപ്പോഴും കടി കിട്ടുന്ന കാര്യമാണ് ഫുഡ് അ​ഗ്രഷൻ. അവരുടെ ഭക്ഷണം വെച്ചിരിക്കുന്ന പാത്രത്തിൽ നമ്മൾ കൈ വെയ്ക്കാൻ ശ്രമിച്ചാലോ ചിലപ്പോൾ അടുത്തേക്ക് ചെന്നാലോ പോലും അവർ മുരളുകയും അപൂർവമായി കടിയ്ക്കുകയും ചെയ്യും. ഒരു മാസ്റ്ററെ മാത്രം അം​ഗീകരിക്കുന്ന ബ്രീഡാണെങ്കിൽ അയാളെ മാത്രം ഭക്ഷണം ഇളക്കി കൊടുക്കാനും മറ്റും അനുവദിക്കുന്ന കൂട്ടരുണ്ട്. എന്നാൽ ചിലത് ആരെയും അനുവദിക്കില്ല. എന്നാൽ കൃത്യമായ ട്രെയിനിങിലൂടെ ഈ അധീശത്വം മാറ്റിയെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാൽ ചില ...
  • സോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂസോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂ
    എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ വേണ്ടി ബേസിക്കായി ചെയ്യുന്ന കാര്‍ഡ്, വീഡിയോ എന്നിവ തുടരണം. ഓര്‍ഗാനിക് റീച്ച് കാര്യമായി ഉയരാന്‍ എന്‍ഗേജ്മെന്‍റ് അത്യാവശ്യമാണ്. എന്‍ഗേജ്മെന്‍റ് കൂടിയാല്‍ മാത്രമേ പേജ് വ്യൂസ് അല്ലെങ്കില്‍ വീഡിയോ വ്യൂസ് കൂടൂ.
Read more