- സ്‌റ്റേറ്റ് ബാങ്ക് ലാഭത്തില്‍ വന്‍കുറവ്, ഓഹരി വിപണി ഇടിഞ്ഞു
മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്ബ്ലുചിപ്പ് ഓഹരികളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയം എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സിയുടെയും വില ഇടിഞ്ഞു. എസ്.ബി.ഐ മൂല്യത്തില്‍ 203.70 പോയിന്റിന്റെയും 19.95 പോയിന്റെയും നഷ്ടമാണുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 207.68 പോയിന്റ് താഴ്ന്ന് 18137.35ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60.05 കുറഞ്ഞ് 5438.95ലും വില്‍പ്പന അവസാനിപ്പിച്ചു. നാലാംപാദ പ്രവര്‍ത്തനറിപ്പോര്‍ട്ട് മോശമായതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെ പ്രതികൂലമായി ബാധിച്ചത്. മാര്‍ച്ച് 11നവസാനിച്ച അവസാന പാദത്തില്‍ വെറും 20.88 കോടി മാത്രമാണ് ...
- സി.എഫ്.എല്ലുകള്‍ കണ്ണു ചിമ്പുന്നു,,,വരാനിരിക്കുന്നത് എല്‍.ഇ.ഡികളുടെ കാലം-ബിസിനസ് പ്രൊപ്പോസല്‍
വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഊര്‍ജ്ജമേഖലകളിലായിരിക്കും. ബള്‍ബുകള്‍ ഒഴിവാക്കി സി.എഫ്.എല്ലുകള്‍ വിപണി പിടിച്ചെങ്കിലും വൈദ്യുത ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല.
ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. എല്‍.ഇ.ഡി എന്നു കേള്‍ക്കുമ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റുമുള്ള കൊച്ചു വെളിച്ചമോ.
..തെരുവോരങ്ങളില്‍ വില്‍ക്കുന്ന ചൈനീസ് എമര്‍ജന്‍സി ലൈറ്റുകളോ ആയിരിക്കും മനസ്സില്‍ വരിക. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്ന ഗുണമേന്മയേറിയ എല്‍.ഇ.ഡികളെ കുറിച്ചാണ് പറയുന്നത്. മൂന്നു വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുമ്പോള്‍ നമുക്ക് 11 വാട്ട് സി.എഫ്.എല്‍ വെളിച്ചം ലഭിക്കും. സി.എഫ്.എല്‍ എളുപ്പത്തില്‍ ...
- എല്‍.എല്‍.പി(ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്)യില്‍ വിദേശ നിക്ഷേപത്തിന് അനുമതി
കൂടുതല്‍ ൂലധനം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികളില്‍ വിദേശനിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. തുടക്കത്തില്‍ മൈനിങ്, പവര്‍, എയര്‍പോര്‍ട്ട് മേഖലയിലാണ് നിക്ഷേപം അനുവദിക്കുന്നത്. അദേ സമയം പ്രിന്റ് മീഡിയ, കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം അനുവദിക്കില്ല. 2008ലെ ആക്ട് പ്രകാരമാണ് കമ്പനിയുടെയും പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥകളുടെയും മേന്മകള്‍ സമന്വയിക്കുന്ന എല്‍.എല്‍.പി യാഥാര്‍ഥ്യമായത്. മെയ് ആദ്യവാരം വരെ 4679 കമ്പനികളാണ് ഇത്തരത്തില്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷേ, നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് ...
- 15 Fundamental Reasons to Own Gold
http://www.wealthdaily.com/report/why-invest-in-gold/117(source)
1. Global Currency Debasement
The U.S. dollar is fundamentally and technically very weak and should fall dramatically over the next few years. However, other countries are very reluctant to see their currencies appreciate and are resisting the fall of the U.S. dollar. Thus, we are in the early stages of a ...
- ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്നു വാങ്ങാവുന്ന ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 963-965 റേഞ്ചില്‍ വിറ്റൊഴിവാക്കാവുന്നതാണ്. കുറച്ചു ദിവസം കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് നല്ലൊരു ചോയ്‌സാണ്. 500 രൂപ വരെ ഉയരാനുള്ള സാങ്കേതിക പിന്തുണ ഈ സ്റ്റോക്കിനുണ്ട്. ചെറിയ സ്‌റ്റോക്കുകള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളും സൂക്ഷിക്കാവുന്നതാണ്.
- വാങ്ങാവുന്ന ചില ഓഹരികള്‍ LUPIN
ജപ്പാനിലെ ക്യോവാ ഫാര്‍മയുമായുള്ള ബന്ധമാണ് ഇപ്പോള്‍ ലൂപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ജപ്പാനിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ലൂപ്പിന്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ജപ്പാനില്‍ ആവശ്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ 70 രൂപയോളം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരം വാങ്ങുന്നത് ഏകദേശം നാലര ലക്ഷത്തോളം രൂപ വരുമെങ്കിലും മൂന്നു മാസത്തിനുള്ളില്‍ അതില്‍ നിന്നു ലഭിക്കുന്ന റിട്ടേണ്‍ 70000 രൂപയിലധികമാവും.
- റിസര്‍വ് ബാങ്ക് നിരക്കുകള്‍ കൂട്ടി, ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ബാങ്ക് പലിശനിരക്കുകള്‍ ഉയരുമെന്ന ആശങ്ക ലാന്‍കോ ഇന്‍ഫ്രാടെക്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, പാന്റലൂണ്‍ റീട്ടെയ്ല്‍സ് ഓഹരി വിലകളില്‍ കാര്യമായ ഇടിവുണ്ടാക്കി. ഒട്ടുമിക്ക ബാങ്ക് ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 6.47 ശതമാനം മൂല്യ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ തകര്‍ച്ചക്കിടയിലും എഫ്.എം.സി.ജി കമ്പനികള്‍ നില മെച്ചപ്പെടുത്തി. രാജേഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, നെസ്ലെ ഇന്ത്യ. പിരമല്‍ ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സാമ്പത്തിക അവലോകന റിപോര്‍ട്ടുകള്‍ ഇന്നു പുറത്തുവരുമ്പോള്‍ റിപ്പോനിരക്കുളില്‍ വര്‍ധനവുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. ...
- ‘എല്‍ ക്ലാസിക്കോ യുദ്ധം’
എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ...
- അടവുനയമല്ല,,,തറ രാഷ്ട്രീയം
‘ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത’ ജമാഅത്തെ ഇസ്‌ലാമിയെ പിണങ്ങാറായ ചേട്ടന്‍ വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ ‘മാങ്ങാത്തൊലിക്കും’ അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു.
മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. ...
- The following domains for sale
ചില ഡൊമെയ്‌നുകള്‍ ഇവിടെ വില്‍പ്പനയ്ക്കു വയ്ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ താഴെയുള്ള വിലാസത്തില്‍ മെയില്‍ ചെയ്യുക.
calicutvartha.com
webmasika.com
webhostranking.in
financejournal.in
cinemaonlive.com
filmonlive.com
legalhouse.in
futureoption.in
upcomingkerala.com
keralaonlinenews.com
janahitham.com
sportsmasika.com
Please give bid to mail@shinod.in