Digital Media

 • അവര്‍ ചെയ്യുന്നതെന്ത്?
  വൃശ്ചികമാസം തുടങ്ങികഴിഞ്ഞാല്‍ കറുപ്പുടുക്കല്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. (അതിനി ഏത് വ്രതകാലമായാലും)….എല്ലാരും പോണു മലയ്ക്ക് ഞാനും പോണു മലയ്ക്ക്…എന്ന മട്ടിലാണ് പലരുടെയും യാത്ര.ഇത്തരത്തില്‍ യാത്രയാവുന്ന ചിലരുടെ കാര്യം പറയാതെ വയ്യ..ഒരിക്കല്‍ കൂടി പറയട്ടെ ചിലരുടെ കാര്യം.. അതുവരെ എങ്ങനെ? കറുപ്പുടുക്കുന്നതുവരെ തീര്‍ത്തും കുത്തഴിഞ്ഞ ജീവിതം നയിയ്ക്കുക..അതിനുശേഷം കുറച്ചുദിവസം രാവിലെ കുളിച്ച്…മീന്‍ കൂട്ടാതെ…അങ്ങനെ നടക്കുക. എന്നാല്‍ സിഗരറ്റ് വലിയോ,പാന്‍ തുടങ്ങിയ ദുശ്ശീലങ്ങളോ ഇവന്‍ മാറ്റിനിര്‍ത്തുന്നില്ല. മദ്യപിക്കാതിരിക്കുന്നത് അത് ഇതിലും വലിയ പാപമാണെന്ന ബോധം സമൂഹത്തിനുള്ളതുകൊണ്ട് ഭൂരിഭാഗവും അതിനു മുതിരുന്നില്ല. ഈ ഒരു കമേഴ്‌സ്യല്‍ ...
 • പെട്രോള്‍ വിലവര്‍ധന,ആഗോളവിപണികളിലെ തിരിച്ചടി, സെന്‍സെക്‌സ് ഇടിഞ്ഞു
  മുംബൈ: പ്രധാനപ്പെട്ട സപ്പോര്‍ട്ടീവ് ലെവലുകളെല്ലാം തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി താഴേക്ക് പോന്ന ദിവസമായിരുന്നു ഇന്ന്. ആഗോളവിപണികളിലെ മാന്ദ്യത്തിനൊപ്പം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയും ചേര്‍ന്നതോടെ സെന്‍സെക്‌സിലും നിഫ്റ്റിയിലും കടുത്ത സമ്മര്‍ദ്ദം പ്രകടമായി. രാവിലെ മുതല്‍ വിറ്റൊഴിവാക്കാനുള്ള പ്രവണത കൂടുതലായിരുന്നു. നിഫ്റ്റി 5878.60 വരെ താഴ്ന്നതിനുശേഷം 72.85 നഷ്ടത്തോടെ 5903.70ല്‍ കച്ചവടം നിര്‍ത്തി. സെന്‍സെക്‌സാവട്ടെ 19611.35വരെ ഇന്‍ട്രാഡേയില്‍ താഴ്‌ന്നെങ്കിലും നില അല്‍പ്പം മെച്ചപ്പെടുത്തി 238.16 നഷ്ടത്തോടെ 19696.48ലാണ് ക്ലോസ് ചെയ്തത്. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മുന്‍ കേന്ദ്രമന്ത്രി എ ...
 • Urgent Requirement
  2-3 years experienced person in HTML,XML,JQUERY,JAVASCRIPT and FLASH ACTIONSSCRIPT in .NET FRAMEWORK for Ernakulam Based Companies. 2-3 Yrs experienced Person for Different companies in EKM for PHP based Web Developer If interested please reply with your CV and Mob No. fazal2009@gmail.com NOTE : Those who fulfill the above requirements should call/send their CVs to above given address only ...
 • ഗൂഗിളിന്റെ ക്രോം ഒ.എസ് യാഥാര്‍ഥ്യമായി
  ഗൂഗിളിന്റെ ക്രോം ഓപറേറ്റിങ് സിസ്റ്റത്തിന്റെ പൈലറ്റ് പ്രോഗ്രാം പുറത്തിറക്കി. ഇന്നു സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. എന്നാല്‍ സന്തോഷിക്കാന്‍ അത്ര വലിയ കാര്യമൊന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍. ഇനിയും മാസങ്ങള്‍ കഴിഞ്ഞാലേ അതെന്താണെന്ന് നമുക്കൊന്നു കാണാനാവൂ… വേഗത തന്നെയാണ് പുതിയ ഒ.എസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഗുഗിള്‍വൈസ് പ്രസിഡന്റ് സുന്ദര്‍ അറിയിച്ചു. തുടക്കത്തില്‍ ഈ ഒ.എസ് ഗൂഗിളിന്റെ തന്നെ നോട്ടുബുക്കുകള്‍ക്ക് ഒപ്പമാണ് ലഭിക്കുക. ലിനക്‌സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സിസ്റ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ...
 • പോസ്റ്റ് പോസ്റ്റ് ഫേസ്ബുക്ക് പത്രം
  നിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുകളെ ഒരു പത്രത്തിന്റെ രൂപത്തിലാക്കണോ? താഴെയുള്ള വീഡിയോ ചെക്ക് ചെയ്യൂ…
 • Job Positions for a Consultancy Organization – Qatar
  A leading consultancy organization with ISO 9001, ISO 14001 & OHSAS 18001 Certification offering services in Qatar since 1977. JOB001- Senior Architect Graduate in Architect Engineering with minimum of 20 years demonstrable experience as an architect & preferably minimum 03 years Gulf Experience. JOB002- Senior Mechanical Engineer/ Mechanical Engineer/ Mechanical Inspector Graduate in Mechanical Engineering with minimum 15/10/07 years of post qualification experience respectively ...
 • Recruitment Assistance
  An Oil and Gas company is looking for a male staff who has knowledge of AutoCAD and piping designs. Preference is given to Indians. The post is based in Abu Dhabi. Salary is between AED4000-5000. Free food and accommodation. Qualified candidates may send their CV to ghigenitin@yahoo.com Recruitment Officer
 • ബാങ്കിങ് സ്‌റ്റോക്കുകള്‍ വീണു, വിപണി നഷ്ടത്തില്‍
  മുംബൈ: ബാങ്കിങ്, റിയാലിറ്റി ഓഹരികളിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വരുന്ന കുറച്ചുദിവസങ്ങള്‍ കൂടി വിപണി സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഷോര്‍ട്ട്‌സെല്ലിങിനു ശ്രമിച്ചത് വിപണിയെ ഏറെ കയറ്റിറക്കങ്ങളിലേക്ക് നയിച്ചു. അവസാന സെഷനില്‍ രണ്ടോ മൂന്നോ തവണ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 200 പോയിന്റിനിടെയുള്ള ഈ കളിയ്‌ക്കൊടുവില്‍ നിഫ്റ്റി 15.70 നഷ്ടത്തില്‍ 5976.55ലും സെന്‍സെക്‌സ് 46.67 പോയിന്റ് കുറഞ്ഞ് 19934.64ലുമാണ് ക്ലോസ് ചെയ്തത്. ചൈന ഈയാഴ്ച റേറ്റുകള്‍ വീണ്ടും ...
 • ട്വിറ്ററിലെ goo.gl ലിങ്ക് ശ്രദ്ധിക്കുക
  ട്വിറ്ററിലൂടെ goo.gl എന്ന ലിങ്ക് അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളില്‍ നിന്നുള്ള വല്ലതുമാണെന്നു കരുതി ചാടിക്കയറി എടുക്കാന്‍ പോവണ്ട. ക്ലിക്ക് ചെയ്താല്‍ നല്ല അത് വിവിധ പോണ്‍ സൈറ്റുകളിലും വൈറസുകളുടെ കൂടാരത്തിലുമാണ് നിങ്ങളെ എത്തിക്കുക. the next web ഇതിനെ കുറിച്ച് നടത്തിയ പഠനത്തില്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു  സൈറ്റാണ് ഇതിന്റെ സോഴ്‌സെന്നു വ്യക്തമായിട്ടുണ്ട്.
 • വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്തു
  ലണ്ടന്‍: അമേരിക്കയടക്കമുള്ള വന്‍ശക്തികളെ വിറപ്പിച്ച വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഉടമ ജൂലിയന്‍ അസാന്‍ജിനെ ലണ്ടന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഏറ്റവും വിചിത്രമായ സംഗതി അറസ്റ്റ് ഒരു ലൈംഗീകപീഡനക്കേസുമായി ബന്ധപ്പെട്ടാണ്. യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇന്നു രാവിലെ പ്രാദേശികസമയം 9.30ഓടെയാണ് അറസ്റ്റ് ചെയ്തത്. സ്വീഡനില്‍ ആഗസ്ത് 2010ന് നടന്ന ലൈംഗിക അതിക്രമക്കേസുകളിലാണ് അറസ്റ്റ്-മെട്രോപൊളിറ്റന്‍ പോലിസ് സര്‍വീസ് വ്യക്തമാക്കി.
Read more