Digital Media

  • കോള്‍ ഇന്ത്യ നാളെ വിപണിയിലെത്തും
    മുംബൈ: സാമ്പത്തിക മേഖലയെ സുസ്ഥിരമാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന വാര്‍ത്തകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയതിനുശേഷമുള്ള ആദ്യ ട്രേഡിങില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തന്നെയാണ് ഏറെ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 120.05 പോയിന്റും നിഫ്റ്റി 41.50 പോയിന്റും വര്‍ധിച്ച് യഥാക്രമം 20465.74ലും 6160..50ലും വില്‍പ്പന അവസാനിപ്പിച്ചു.
  • ഇന്ത്യയിലെ വിദ്യാഭ്യാസനിലവാരം അമേരിക്കയേക്കാള്‍ മികച്ചത്
    കൊച്ചി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം അമേരിക്കയേക്കാള്‍ എത്രയോ മികച്ചതാണെന്ന് യു.എസ് വിദ്യാഭ്യാസ ചിന്തകന്‍ ബ്രൂസ് മില്ലര്‍. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരെ ചോദ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികള്‍ പഠിപ്പിക്കുന്നത് അനുസരണയോടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അമേരിക്കയിലെ വിദ്യാഭ്യാസ രീതിയേക്കാള്‍ എത്രയോ മികച്ചതാണ് ഇന്ത്യയിലേത്. പക്ഷേ ഒരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് അരലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്നത്. അതേ സമയം അമേരിക്കയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നത് അഞ്ചായിരം പേര്‍ മാത്രമാണ്- ചെന്നൈയിലെ എന്‍.ഐ.ടി.ടി.ആര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് അപ്ലൈഡ് ...
  • ഇ-ലേണിങ്
    ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുമെല്ലാം നമ്മള്‍ ഇന്ന് ഇലക്ട്രോണിക് സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. തീര്‍ച്ചയായും ഭാവിയിലെ വിദ്യാഭ്യാസം സംവിധാനവും ഇലക്ട്രോണിക് സഹായത്തോടെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരങ്ങളും ചേര്‍ന്ന സമഗ്രമായ ഇ-ലേണിങ് സംവിധാനത്തിന്റെ കാലമാണ് വരാനിരിക്കുന്നത്. ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത് വെബ്ബിലാണ്. ഇന്റര്‍നെറ്റാണെങ്കില്‍ സാധാരണക്കാരനുപോലും കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു. അമേരിക്കയിലും യൂറോപ്പിലുമുള്ള സര്‍വകലാശാലകള്‍ ഇ-ലേണിങ് സംവിധാനത്തിലേക്ക് കുതിക്കുന്നതിന്റെ മുന്നോടിയായി വെബ്ബില്‍ ലഭ്യമായ വിവരങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. മിക്ക യൂനിവേഴ്‌സിറ്റികളും ...
  • നിക്ഷേപകര്‍ മാറി നിന്നു
    മുംബൈ: അമേരിക്കന്‍ വിപണിയുടെ മോശപ്പെട്ട പ്രകടനവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അര്‍ധവാര്‍ഷിക സാമ്പത്തിക അവലോക റിപോര്‍ട്ടിനെ കുറിച്ചുള്ള ആശങ്കയും ഇന്ന് നിക്ഷേപകരെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തി. സെന്‍സെക്‌സ് 9.94 പോയിന്റ് നഷ്ടത്തില്‍ 20345.69ലും നിഫ്റ്റി 1.45 നേട്ടത്തില്‍ 6119ലും ക്ലോസ് ചെയ്തു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനായി ആര്‍.ബി.ഐ റിപ്പോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുണ്ടായിരുന്നു. ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന റിപോ നിരക്കിലും റിസര്‍വ് ബാങ്കിലെ നിക്ഷേപത്തിനു നല്‍കുന്ന പലിശയായ ...
  • സെന്‍സെക്‌സ് 323 പോയിന്റും നിഫ്റ്റി 100 പോയിന്റും വര്‍ധിച്ചു
    മുംബൈ: ഓഹരി വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കം നേട്ടത്തോടെ. സെന്‍സെക്‌സ് 333.29പോയിന്റും നിഫ്റ്റി 99.85 പോയിന്റും വര്‍ധിച്ച് രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ കമ്പനികളുടെ മികച്ച രണ്ടാം പാദ ഫലങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തു പകര്‍ന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് സാങ്കേതിക പ്രശ്‌നം കൊണ്ട് 12 മുതല്‍ 2.30 വരെ ഇന്ന് വില്‍പ്പന നിര്‍ത്തിവച്ചതാണ് മറ്റൊരു പ്രത്യേകത. 12 മണിയോടു കൂടി അംഗങ്ങള്‍ക്ക് ട്രേഡ് കണ്‍ഫര്‍മേഷന്‍ കിട്ടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ബാങ്കിങ് മേഖലയിലെ ഓഹരികളിലാണ് ...
  • സെന്‍സെക്‌സ് നേട്ടത്തില്‍
    മുംബൈ: മൂന്നു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും നീങ്ങിയത്. സെന്‍സെക്‌സ് ഒരു സമയത്ത് 172 പോയിന്റുവരെ താഴ്ന്ന് 19768 വരെയെത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ബ്ലൂചിപ്പ് കമ്പനികളായ ഐ.സി.ഐ.സി.ഐ, ഭെല്‍, ഐ.ടി.സി തുടങ്ങിയ കമ്പനികളുടെ മികച്ച രണ്ടാംപാദ സാമ്പത്തിക റിപോര്‍ട്ടുകളാണ് തകര്‍ച്ചയില്‍ നിന്നു വിപണിയെ കൈപിടിച്ചുയര്‍ത്തിയത്. സെന്‍സെക്‌സ് 91.30 പോയിന്റ് നേട്ടത്തോടെ 20032.34ലും നിഫ്റ്റി 30 പോയിന്റ് ...
  • നിഫ്റ്റി 25 പോയിന്റ് താഴ്ന്നു
    മുംബൈ: അവസാന അരമണിക്കൂറിനുള്ളിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്‌സ് 64.33 പോയിന്റും നിഫ്റ്റി 24.95 പോയിന്റും താഴ്ന്നു. റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പവര്‍, മെറ്റല്‍ മേഖലകളെല്ലാം നഷ്ടത്തിലായെങ്കിലും ഓട്ടോമൊബൈല്‍ മേഖലയില്‍ ചെറിയ മുന്നേറ്റമുണ്ടായി. തെര്‍മകസ് ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദ് ഓയില്‍, കുമ്മിന്‍സ്, ശ്രീരാം ട്രാന്‍സ് ഓഹരികള്‍ക്ക് ഇന്ന് നല്ല ദിവസമായിരുന്നു. യൂനൈറ്റഡ് സ്പിരിറ്റ്‌സ്, ആന്ധ്ര ബാങ്ക്, യൂകോ ബാങ്ക്, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ഓഹരികള്‍ക്കാണ് കൂടുതല്‍ ഇടിവ് സംഭവിച്ചത്. വാങ്ങാവുന്ന ഓഹരികള്‍: cummins Rashtriya ...
  • നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ലേ?
    വളരെയധികം താല്‍പ്പര്യത്തോടു കൂടിയാവും ഓരോരുത്തരും ബ്ലോഗുകള്‍ ആരംഭിക്കുക. പക്ഷേ, ഏറെ പണിപ്പെട്ടുണ്ടാക്കുന്ന നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നുവെന്ന് കരുതുന്നുണ്ടോ? തീര്‍ച്ചയായും അത് നിങ്ങളെ നിരാശപ്പെടുത്തും. ചില കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം എഴുത്തുകൊള്ളാം പക്ഷേ, വായിക്കാന്‍ കൊള്ളില്ല വ്യത്യസ്തമായ വിഷയങ്ങളെ കുറിച്ച് നിങ്ങള്‍ നിരവധി പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തിട്ടു കാര്യമില്ല. അത് വായനയെ പ്രചോദിപ്പിക്കുന്ന വിധം രസകരമായിരിക്കണം. കൂടാതെ ഈ രസച്ചരടില്‍ അവരെ കുടുക്കി നിര്‍ത്താന്‍ സാധിക്കണം. എഴുതുന്ന വിഷയത്തിലല്ല, അതിന്റെ രീതിയില്‍ മാറ്റം വരുത്തണം. ആവശ്യമായ സ്ഥലത്ത് ഹൈലൈറ്റുകളും ബുള്ളറ്റുകളും ...
  • വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു
    മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്‌സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്‌സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്‌റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി. നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍ ABM Knowledg ...
  • Accountant
    Company              Manufacturers of Smart ID Cards. Please see website   www.pcard.com.sa.  Have also interests in Trading & Contracting. Salary                       According to qualification and experience (but I believe for qualified candidates it should be in the range of SR 10-15K). Note: No processing fee/ Agency Fee Etc. Selection purely on merit. Candidates from India also welcome. Position is a Finance Manager ...
Read more